ഫോക്സ്‍വാഗണ്‍ അപ്പിന്‍റെ സവിശേഷതകള്‍

ബോഡി കളര്‍ ബമ്പറുകള്‍
ടാക്കോമീറ്റര്‍
അലോയ് വീലുകള്‍
ഡ്യുവല്‍ ട്രിപ് മീറ്റര്‍
കാലാവസ്ഥാ നിയന്ത്രണമുള്ള എസി സംവിധാനം
പവര്‍ വിന്‍ഡോള്‍
റിമോട്ട് കണ്‍ട്രോള്‍ ലോക്കിംഗ്
റിമോട്ട് ബൂട്ട്
റിമോട്ട് ഫ്യൂവല്‍ ഫില്ലര്‍
റിയര്‍ വൈപ്പര്‍
റിയര്‍ ഡിഫോഗ്ഗര്‍
എം പി3 സിഡ് പ്ലേയര്‍
ഓപ്ഷണല്‍ ലതര്‍ സീറ്റ്
ഇരുവശത്തും ഇലക്ട്രിക് ഡോര്‍ മിററുകള്‍
പാര്‍ക്കിംഗ് സെന്‍സറുകള്‍
ഫോഗ് ലാംപുകള്‍
സാങ്കേതിക സവിശേഷതകള്‍
കാര്‍ ബോഡി വിഭാഗം: ഹാച്ച്ബാക്ക്
ഡിസ്പ്ലേസ്മെന്‍റ്: 1200 സിസി, 3 സിലിണ്ടര്‍
എന്‍ജിന്‍ ടൈപ്പ്: പെട്രോള്‍
പരമാവധി കുതിരശക്തി: 72 ബി എഛ് പി
ലെങ്ത്: 3449 എം എം
വിഡ്ത്: 1631 എം എം
ഫ്രണ്ട് ബ്രേക്ക്: ഡിസ്ക്
റിയര്‍ ബ്രേക്ക്: ഡ്രം
ഗിയര്‍-: 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍
ഇന്ത്യയിലെ വില
ആറ് ലക്ഷത്തിന്‍റെ ചുറ്റുപാടില്‍ ചെന്നു നില്‍ക്കേണ്ടതാണ്, യൂറോപ്യന്‍ വിപണിയിലെ വിലനിലവാരം വെച്ചു നോക്കിയാല്‍. എന്നാല്‍ പോളോയുടെ താഴെ നിലപാടെടുക്കും എന്നതാണ് അപ്പിന്‍റെ പ്രത്യേകത എന്നതിനാല്‍ 3-4 ലക്ഷം രൂപയില്‍ കാര്യങ്ങള്‍ ഉറപ്പിക്കേണ്ടതാണ്. അങ്ങനെയെങ്കില്‍ മുകളില്‍ പറഞ്ഞ സവിശേഷതകളോ? യൂറോപ്പില്‍ പലതും നടക്കും. അതെല്ലാം ഇന്ത്യയിലും നടക്കണമെന്ന് വാശി പിടിക്കരുത്!


Click it and Unblock the Notifications








