പുത്തന്‍ ഫിയസ്റ്റയും മറ്റ് സെഡാനുകളും

വിലകുറയ്ക്കല്‍, ഇന്‍ഷൂറന്‍സ് സൗജന്യം, കൂടിയ വാറന്‍റി കാലാവധി ഇങ്ങനെ മുന്‍പ് കേട്ടതും കേട്ടിട്ടില്ലാത്തതുമായ നിരവധി വിപണി തന്ത്രങ്ങള്‍ കാര്‍ കമ്പനികള്‍ പുറത്തെടുക്കുന്നു.
ഒടുവില്‍ വിപണിയില്‍ എത്തിയിട്ടുള്ളത് പുത്തന്‍ ഫിയസ്റ്റ (ഓള്‍ ന്യൂ ഫിയസ്റ്റ) സെഡാനാണ്. സമാന സെഗ്മെന്‍റിലെ മറ്റ് താരങ്ങള്‍ ചില്ലറക്കാരല്ല. അതിനാല്‍ തറവാട്ടില്‍ ആദ്യം എന്ന അവകാശവാദത്തോടെ നിരവധി പുതിയ സവിശേഷതകളാണ് ഫിയസ്റ്റയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. തറവാട്ടിലെ മറ്റ് അംഗങ്ങളെയും അവരുടെ വിപണിബലത്തെയും ഒന്നു പരിചയപ്പെടുന്നത് കൗതുകകരമായിരിക്കും.
അടുത്ത താളില്‍
'വെന്‍റോ കുപ്പ്യാണെങ്കി സിറ്റി കുപ്പിച്ചില്ലാണ്'


Click it and Unblock the Notifications








