എം എഫ് ഹുസൈനും കാറുകളും

ഫെരാരിയെക്കൂടാതെ മറ്റ് ചില "മാസ്റ്റര്‍പീസുകള്‍" കൂടി ഹുസൈന്‍റെ ഗാരേജില്‍ ഇപ്പോഴുമുണ്ട്. അതില്‍ ഒന്നാമന്‍ ബ്യൂഗാട്ടി വെയ്റോണ്‍. 13,60,00000 ഇന്ത്യന്‍ ഉറുപ്പികയാണ് ഇവന്‍റെ വില. ബെന്‍റ്ലി, മെഴ്സിഡസ്, ജാഗ്വര്‍, റോള്‍സ് റോയ്സ് തുടങ്ങിയ ശില്‍പഭംഗികളും ഹുസൈന്‍ ഗൈരേജില്‍ നിറഞ്ഞിരിക്കുന്നു.
ഇന്‍സ്റ്റലേഷന്‍ ആര്‍ട്ട് ഇന്ത്യന്‍ ചിത്രകലാപരിസരങ്ങളില്‍ അപരിചിതമായിരുന്ന കാലത്ത് അത്തരം സംരംഭങ്ങളുമായി ആദ്യം രംഗത്തുവന്നവരില്‍ പ്രമുഖനാണ് ഹുസൈന്‍. എം എഫ് ഹുസൈനിന്‍റെ ചിത്രങ്ങള്‍ കാണാന്‍ ചെന്നവര്‍ ഗാലറിയില്‍ ചിതറിക്കിടക്കുന്ന ജംഗമങ്ങള്‍ കണ്ട് അന്തം വിട്ടു. തന്‍റെ കാര്‍ ഗാരേജിനെ ഹുസൈന്‍ വിശേഷിപ്പിച്ചിരുന്നത് ഒരു ഇന്‍സ്റ്റലേഷന്‍ ആര്‍ട്ട് പ്രദര്‍ശനം നടക്കുന്ന ഗാലറിയായാണ്. ആളുകള്‍ തന്‍റെ ഗാരേജില്‍ വരണം. ഇന്‍സ്റ്റലേഷന്‍ ആര്‍ട്ട് ആസ്വദിക്കാന്‍.
അടുത്ത താളില്‍
ഹുസൈന്‍റെ ബുഗാട്ടി


Click it and Unblock the Notifications








