ബീറ്റ് ഡീസല്‍ വില

Posted By:
<ul id="pagination-digg"><li class="previous"><a href="/four-wheelers/2011/07-25-chevrolet-beat-diesel-launched-2-aid0168.html">« Previous</a></li></ul>
Beat Red
മറ്റ് സവിശേഷതകള്‍

ഇന്ധനക്ഷമത, പ്രകടനം എന്നിവയുടെ കാര്യത്തില്‍ സെഗ്മെന്‍റില്‍ മുന്‍നിരയില്‍.

സ്പോര്‍ട്ടി ഇന്‍റീരിയര്‍, എക്സറ്റീരിയറുകള്‍.

ബോഡി കളര്‍ ബമ്പറുകള്‍, ടെയ്ല്‍ഗേറ്റ് ഹാന്‍ഡില്‍ എന്നിവ.

പിന്‍ഭാഗത്ത് സ്പോയ്‍ലര്‍.

ക്രോം റേഡിയേറ്റര്‍ ഗ്രില്‍.

റിയര്‍ വൈപ്പര്‍, വാഷറുകള്‍ എന്നിവ.

റൂഫ് റെയ്ല്‍സ്.

ഉയര്‍ന്ന മോഡലുകളില്‍ അലോയ് വീലുകള്‍.

മുന്‍-പിന്‍ സീറ്റുകള്‍ക്കരികില്‍ കപ് ഹോള്‍‍ഡറുകള്‍.

ഡിജിറ്റല്‍ ടെക്കാമീറ്റര്‍.

സ്റ്റീയറിംഗിനു പിന്നില്‍ ഇന്‍സട്രുമെന്‍റ് ക്ലസ്റ്റര്‍.

ഇലക്ട്രിക് പവര്‍ സ്റ്റിയറിഗ്.

അകത്തുനിന്ന് അഡ്ജസ്റ്റ് ചെയ്യാവുന്ന റിയര്‍ വ്യൂ മിററുകള്‍.

ടില്‍റ്റ് സ്റ്റിയറിംഗ്.

ഫോഗ് ലാമ്പുകള്‍.

14 ഇഞ്ച് ട്യൂബ്‍ലെസ്സ് ടയറുകള്‍.

എന്‍ വി എഛ് നിയന്ത്രണത്തിനായി ബാലന്‍സര്‍ ഷാഫ്റ്റ്.

വലിപ്പം കുറ‍ഞ്ഞ വേസ്റ്റ് ഗേറ്റഡ് ടര്‍ബോ ചാര്‍ജ്ജറുകള്‍.

എന്‍ജിന്‍ ഡിസ്‍പ്ലേസ്മെന്‍റ് കണക്കിലെടുക്കുമ്പോള്‍ മികച്ച ടോര്‍ക്ക്.

ഇന്ത്യന്‍ റോഡ് പരിതസ്ഥിതികള്‍ക്ക് യോജിക്കുന്ന സസ്പെന്‍ഷന്‍.

ഉയര്‍ന്ന വേരിയന്‍റുകളില്‍ ഓട്ടോമാറ്റിക് കാലാവസ്ഥാ നിയന്ത്രണം.

ഉയര്‍ന്ന വേരിയന്‍റുകളില്‍ പവര്‍ വിന്‍ഡോകള്‍.

സെന്‍ട്രല്‍ ലോക്കിംഗ്.

ഉയര്‍ന്ന വേരിയന്‍റുകളില്‍ ഡ്യൂവല്‍ എയര്‍ബാഗ്.

ഷെവര്‍ലെ ബീറ്റില്‍ വര്‍ണഭേദങ്ങള്‍

കോക്‍ടെയ്ല്‍ ഗ്രീന്‍

ലിനന്‍ ബീജ്

സൂപ്പര്‍ റെഡ്

മിസ്റ്റി ലേക്ക്

സ്വിച്ച് ബ്ലേഡ് സില്‍വര്‍ (പുതിയ നിറം)

കാവിയര്‍ ബ്ലാക്ക്

മൊറോക്കന്‍ ബ്ലൂ

ഒളിമ്പിക് വൈറ്റ്

സാന്‍ഡ്രിഫ്റ്റ് ഗ്രേ

വില നിലവാരം

ഷെവര്‍ലെ ബീറ്റ് ഡീസല്‍ പി എസ് - 4.29 ലക്ഷം

ഷെവര്‍ലെ ബീറ്റ് ഡീസല്‍ എല്‍ എസ് - 4.59 ലക്ഷം

ഷെവര്‍ലെ ബീറ്റ് ഡീസല്‍ എല്‍ ടി - 4.99 ലക്ഷം

ഷെവര്‍ലെ ബീറ്റ് ഡീസല്‍ എല്‍ ടി ഓപ്‍ഷന്‍സ് പാക്ക് - 5.45 ലക്ഷം

<ul id="pagination-digg"><li class="previous"><a href="/four-wheelers/2011/07-25-chevrolet-beat-diesel-launched-2-aid0168.html">« Previous</a></li></ul>
English summary
GM has now introduced a diesel version of its Beat here in India, for which it has developed a specially design lower capacity engine at its massive power train facility in Talegaon, near Pune
Story first published: Monday, July 25, 2011, 15:16 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark