ഷെവര്‍ലെ ബീറ്റ് ഡീസല്‍ എന്‍ജിന്‍ സവിശേഷതകള്‍

Beat Black
ഷെവര്‍ലെ ബീറ്റ് ഡീസല്‍ ഇന്ത്യന്‍ ഹാച്ച്ബാക്ക് വിപണിയില്‍ തീര്‍ക്കാന്‍ പോകുന്ന പടയോട്ടത്തെ വിശദീകരിക്കുവാന്‍ ഒരു വസ്തുതാപരമായ മുഖവുര ആവശ്യമാണ്. പടയാളിയുടെ പടച്ചട്ട, കവചകുണ്ഡലങ്ങള്‍ തുടങ്ങിയവയുടെ നിലവാരം, മറ്റ് മാനദണ്ഡങ്ങള്‍ എന്നിവ ഇവിടെ നല്‍കുന്നു.

എന്‍ജിന്‍ സവിശേഷതകള്‍

1.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍
936 ക്യൂബിക് സെന്‍റിമീറ്റര്‍ എന്‍ജിന്‍ ഡിസ്‍പ്ലേസ്മെന്‍റ്
3 സിലിണ്ടര്‍ ലൈറ്റ് വെയ്റ്റ് എന്‍ജിന്‍
പരമാവധി കരുത്ത്- 57 ബി എഛ് പി @ 4000 ആര്‍ പി എം
പരമാവധി ടോര്‍ക്ക്- 150 എന്‍ എം @ 1750 ആര്‍ പി എം
24 കിലോമീറ്റര്‍ മൈലേജ്

ഡയമെന്‍ഷനുകള്‍

ലെങ്ത്- 3640 എം എം
വിഡ്ത്- 1595 എം എം
ഹൈറ്റ്- 1520 എം എം
വീല്‍ബേസ്- 2375 എം എം
ഗ്രൗണ്ട് ക്ലിയറന്‍സ്- 175 എം എം

ട്രാന്‍സ്മിഷന്‍

ബീറ്റ് ഡീസലിന്‍റെ ഇന്ധനക്ഷമത കൂട്ടുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് അതിന്‍റെ ഇലക്ട്രിക് പവര്‍ സ്റ്റിയറിംഗാണ്. കാര്‍ ബാറ്ററിയുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ എന്‍ജിന് കാര്യമായ ഭാരം ഇത് ഏല്‍പിക്കുന്നില്ല. ഷെവര്‍ലെ ബീറ്റ് 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനിലാണ് നിലവില്‍ ലഭ്യമാവുക. ഫ്രണ്ട് സസ്പെന്‍ഷന്‍- ആന്‍റി റോള്‍ ബാറോടു കൂടിയ മക്‍ഫര്‍സണ്‍ സ്റ്റര്‍ട്ട് സസ്പെന്‍ഷന്‍. റിയര്‍ സസ്പെന്‍ഷന്‍- കോമ്പൗണ്ട് ലിങ്ക് സസ്പെന്‍ഷന്‍. മുമ്പില്‍ വെന്‍റിലേറ്റഡ് ഡിസ്ക് ബ്രേക്കുകള്‍
പിന്നില്‍ ഡിസ്ക് ബ്രേക്കുകള്‍.

അടുത്ത താളില്‍
ബീറ്റ് ഡീസല്‍ വില

More from DriveSpark

Article Published On: Monday, July 25, 2011, 15:02 [IST]
English summary
GM has now introduced a diesel version of its Beat here in India, for which it has developed a specially design lower capacity engine at its massive power train facility in Talegaon, near Pune.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X