ദൂരേക്ക് പോകും മുമ്പ്...

BMW X3
കടുത്ത തലവേദനയുണ്ടാക്കുന്ന ജോലികളില്‍ നിന്ന് വിടുതി നേടി ഇടയ്ക്കൊരു യാത്ര പോകുന്നത് നല്ലതാണ്. അത് കാറില്‍ തന്നെയാക്കുന്നത് ഏറ്റവും നല്ലത്. അങ്ങനെയെങ്കില്‍ ഈ ടിപ്പുകള്‍ നിങ്ങള്‍ ഓര്‍മിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യും. യാത്ര കഴിഞ്ഞു വന്നാല്‍ നിങ്ങള്‍ പറയും- ആ ടിപ്പു തന്നയാള്‍ എത്ര നല്ലവന്‍! അയാള്‍ക്ക് ഉപദേശിക്കാനുമറിയാം!!

ആത്മാവിന് പനിനീര്‍ തളിക്കുവാന്‍ പോകുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ വേണ്ട മുന്‍ കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. ആസൂത്രണമില്ലാത്ത യാത്രകള്‍ എപ്പോഴും അബദ്ധങ്ങളിലും അപകടങ്ങളിലും ചെന്നു ചാടുന്നു എന്നത് ഒരു സാര്‍വലൗകിക സത്യമാകുന്നു. യാത്ര പോകുമ്പോള്‍ ചിലതെല്ലാം നിങ്ങള്‍ കരുതണം. ചില മുന്‍ കരുതലുകളും വേണം. ഭൂമിയിലെ ഏതൊരു യാത്രയും തിരിച്ചു വരവിന്‍റെ പ്രതീക്ഷകള്‍ പേറുന്നതാണ്. (ഭൂമിക്കു പുറത്തേക്കുള്ള യാത്രയെക്കുറിച്ച് പിന്നീടൊരിക്കല്‍ വിവരിക്കാം)

ഈ ലേഖനം വായിച്ചു കഴിഞ്ഞ് നിങ്ങള്‍ നടത്തുന്ന ദീര്‍ഘദൂരയാത്ര ആത്മാവിനെ കുളിര്‍പിക്കുന്നതും ഇന്ദ്രിയങ്ങളെ സുഖിപ്പിക്കുന്നതും ആയിത്തീരട്ടെ എന്നാശംസിക്കുന്നു. ടിപ്പുകള്‍ക്കായി അടുത്ത താളിലേക്ക് നീങ്ങുക.

More from DriveSpark

Article Published On: Friday, July 29, 2011, 17:56 [IST]
English summary
While travelling, you want to ensure that everything will go perfectly as planned. If in case you will be embarking on a long drive, here are a few tips for a hassle free journey to your destination.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X