പുതിയ സ്വിഫ്റ്റ് സവിശേഷതകള്‍ വെളിച്ചത്ത്

Swift
ഈ മാസം 17-ന് പുറത്തിറങ്ങാനിരിക്കുന്ന പുതു സ്വിഫ്റ്റ് ഇന്ത്യന്‍ ഓട്ടോമേഖലയുടെ ആകാംക്ഷയാണ്. എന്തെല്ലാം എന്തെല്ലാം ഗുണഗണങ്ങള്‍ എന്ന് കണ്ടവര്‍ കണ്ടവര്‍ അങ്ങോട്ടുമിങ്ങോട്ടും ചോദിക്കുന്നു. ചിലര്‍ മറുപടി പറയുന്നു: കുന്നത്ത് കൊന്നയും പൂത്ത പോലെ, ആദിത്യ ശോഭയും മിന്നും പോലെ!

പുതിയ സ്വിഫ്റ്റിനെ വിദഗ്ധരായ ഇന്‍റര്‍നെറ്റ് ഊഹക്കച്ചവടക്കാരെല്ലാം ചേര്‍ന്ന് ഏതാണ്ടൊരു ബുഗാട്ടി റേഞ്ചിലെ താരമാക്കി മാറ്റുന്നത് കാണാന്‍ രസമുണ്ടായിരുന്നു. എന്നാല്‍ ഇനി ആ രസമെല്ലാം ഇല്ലാതാവാന്‍ പോകുന്നു. സ്വിഫ്റ്റ് എന്ന യാഥാര്‍ത്ഥ്യം ഏതാണ്ട് പൂര്‍ണമായും വെളിപ്പെട്ടിരിക്കുന്നു.

വളരെ ചുരുക്കം പത്രപ്രതിനിധികള്‍ക്കു മുമ്പിലാണ് മാരുതി സ്വിഫ്റ്റിന്‍റെ ഗുണഗണാദികള്‍ വിശദീകരിക്കപ്പെട്ടത്. ചില ഓട്ടോ പത്രപ്രവര്‍ത്തക മൂത്താശാരിമാര്‍ പുതിയ സ്വിഫ്റ്റിനെ കണ്ടും രുചിച്ചും മണത്തും സത്യത്തെ വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്നു. ഓടിച്ചു നോക്കാന്‍ കഴിഞ്ഞ ചിലരുടെ അഭിപ്രായ പ്രകടനങ്ങളുമുണ്ട്. ഊക്ക് പടിഞ്ഞാട്ടെന്നും ചെരിവ് തെക്കോട്ടെന്നുമെല്ലാം അവര്‍ സ്വിഫ്റ്റിനെ അളക്കുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക.

More from DriveSpark

Article Published On: Tuesday, August 9, 2011, 13:24 [IST]
English summary
Maruti Suzuki is launching the New Swift on 17th of August. A variety of first reports on the new car are now available. Here we tried to point some available details of specs and features of new Swift.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X