സ്വിഫ്റ്റിന്‍റെ പുതിയ ഹൃദയം

- 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍. 6000 ആര്‍ പി എമ്മില്‍ 87 കുതിരശക്തി. 114 കുതിരശക്തി.
- പെട്രോള്‍ എന്‍ജിന്‍ 18.6 കിലോമീറ്റര്‍ മൈലേജ്
- 1.3 ലിറ്റര്‍ ടര്‍ബോഡീസല്‍ എര്‍ജിന്‍ 4000 ആര്‍ പി എമ്മില്‍ 75 കുതിരശക്തിയും 2000 ആര്‍ പി എമ്മില്‍ 190 എന്‍ എം ടോര്‍ക്കും പ്രദാനം ചെയ്യുന്നു.
- ഡീസല്‍ എന്‍ജിനിന്‍റെ ഇന്ധനക്ഷമത ലിറ്ററിന് 22.9 കിലോമീറ്റര്‍
- 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍. ആയാസരഹിതമായി ലിവര്‍ ഷിഫ്റ്റു ടെയ്യുന്നതിന് ഡിറ്റന്‍റ് പിന്‍ സാങ്കേതികത.
- ഉയര്‍ന്ന ZXI / ZDI വേരിയന്‍റുകള്‍ക്ക് പുതിയ 15 ഇഞ്ച് അലോയ് വീലുകള്‍.
- LXI / VXI/ LDI / VDI വേരിയന്‍റുകള്‍ക്ക് 165 / 80 R14 ടയര്‍ സൈസ്.
- ZXI ZDI വേരിയന്‍റുകള്‍ക്ക് 185 / 65 R15 ടയര്‍ സൈസ്.
- സസ്പെന്‍ഷനില്‍ കൂടുതല്‍ മികവ്.
- ലങ്ത്- 3850 എം എം, വിഡ്ത് 1695 എം എം, ഉയരം 1510 എം എം, വീല്‍ ബേസ് 2430 മില്ലീമീറ്റര്‍.
- പെട്രോള്‍ വേരിയന്‍റിന് നിലവിലെ പതിപ്പിനെക്കാള്‍ 30 കിലോഗ്രാം ഭാരക്കുറവുണ്ട്. ഡീസല്‍ വേരിയന്‍റിന് 15 കിലോഗ്രാമും. ചേസ്സിസില്‍ വരുത്തിയ മാറ്റങ്ങളും പുതിയ പ്ലാസ്റ്റിക് ഇന്ധന ടാങ്കുമാണ് ഭാരക്കുറവിന് കാരണക്കാര്‍.
- ഗുണനിലവാരമുള്ള പ്ലാസ്റ്റിക് നിര്‍മിതമായ ഇന്‍റീരിയറുകള്‍.
- സ്റ്റിയറിംഗ് വീല്‍, സെന്‍റര്‍ കണ്‍സോള്‍ തുടങ്ങി എല്ലാം പുതിയത്. നിലവിലുള്ളതിനെക്കാള്‍ എന്തുകൊണ്ടും മികച്ചവയും.
- ഉയര്‍ന്ന വേരിയന്‍റുകളില്‍ സ്റ്റിയറിംഗ് മൗണ്ടഡ് നിയന്ത്രണങ്ങള്‍
- ഉപകരണ കണ്‍സോളില്‍ പുതിയ മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ സംവിധാനം. എല്ലാ വേരിയന്‍റിലും.
- ഉയര്‍ന്ന വേരിയന്‍റുകളില്‍ കാലാവസ്ഥാ നിയന്ത്രണ സംവിധാനം. പുതിയ ഓഡിയോ സംവിധാനം.
അടുത്ത താളില്‍
പുതിയ "ഭംഗികള്‍ മോഹനങ്ങള്‍"


Click it and Unblock the Notifications








