ഏറ്റവുമധികം തെരഞ്ഞ 10 കാറുകള്‍

രണ്ട് ലക്ഷത്തിനും ആറ് ലക്ഷത്തിനും ഇടയില്‍ വില വരുന്ന കാറുകള്‍ക്കു വേണ്ടിയാണ് ഏറ്റവും അധികം ആളുകള്‍ തെരച്ചില്‍ പരിപാടി നടത്തിയത്. ഈ മേഖലയില്‍ വര്‍ഷാവര്‍ഷം 50 ശതമാനത്തിന്‍റെ വളര്‍ച്ചയുണ്ട്.ഡീസല്‍ കാറുകള്‍ക്കായുള്ള തെരച്ചിലില്‍ വന്‍ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. 2010-ല്‍ 114 ശതമാനത്തിന്‍റെ വളര്‍ച്ച ഈ ഗണത്തില്‍ ഉണ്ടായി.
ഏറ്റവുമധികം തെരഞ്ഞ 10 കാറുകള്‍
(1) മാരുതി ആള്‍ട്ടോ
(2) ഫോര്‍ഡ് ഫിഗോ
(3) ഹ്യുണ്ടായ് ഐ10- പുതു തലമുറ
(4) മാരുതി കിസാഷി
(5) ഷെവര്‍ലെ ബീറ്റ്
(6) നിസ്സാന്‍ മൈക്ര
(7) ഹ്യൂണ്ടായ് ഫ്ലൂയിഡിക് വെര്‍ണ
(8) ഫോക്സ്‍വാഗണ്‍ പോളോ
(9) ടൊയോട്ട എട്യോസ്
(10) മാരുതി എസ് എക്സ് 4 ഡീസല്‍
ബ്രാന്‍ഡുകള്‍
(1)മാരുതി
(2) ഹോണ്ട
(3) ഹ്യൂണ്ടായ്
(4) ജനറല്‍ മോട്ടോഴ്സ്
(5) ടാറ്റ മോട്ടോഴ്സ്
(6) ടൊയോട്ട
(7) ഫോര്‍ഡ്
(8) ഫോക്സ്‍വാഗണ്‍
(9) ഫിയറ്റ്
ഏറ്റവും തെരയപ്പെട്ട ബൈക്കുകള്‍
(1) ഹീറോ ഹോണ്ട
(2) ബജാജ്
(3) യമഹ
(4) ടി വി എസ്
കാറുകള്‍ക്കു വേണ്ടിയുള്ള ഫിനാന്‍സിംഗ് കമ്പനികളെ തേടിയുള്ള അന്വേഷണങ്ങളും വളരെയധികം കൂടിയിട്ടുണ്ട്. 51 ശതമാനം കണ്ടാണ് വളര്‍ച്ച.


Click it and Unblock the Notifications








