സ്വിഫ്റ്റ് വിലനിലവാരം

ആറുമാസം മുമ്പ് യുകെയില്‍ ഇറങ്ങിയ സമാന പതിപ്പിന് 17.38 മൈലേജ് ലഭിക്കുന്നതായി ടെലഗ്രാഫ് പത്രം സാക്ഷ്യപ്പെടുത്തുന്നു. ഇന്ധന ടാങ്കില്‍ വരുത്തിയ മാറ്റം പുതിയ സ്വിഫ്റ്റിന് നല്‍കുന്ന ഭാരക്കുറവ് ഇന്ധനലാഭമായി മാറും എന്നതിനാല്‍ പ്രതീക്ഷകള്‍ക്ക് കുറവൊന്നും വരുത്തേണ്ടതില്ല.
ഡീസല്‍ പതിപ്പിന് 75 കുതിരശക്തിയും 190 എന്‍ എം ടോര്‍ക്കുമാണ് ലഭിക്കുക. 22.9 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് എ ആര്‍ എ ഐ.
പെട്രോള്‍ വേരിയന്‍റിന്‍റെ മൈലേജ് ഷെവര്‍ലെ ബീറ്റിനും നിസ്സാന്‍ മൈക്രയ്ക്കും സമാനമാണ്. എന്നാല്‍ ഡീസലിന്‍റെ കാര്യത്തില്‍ മൈക്രയുടെ അടുത്ത് എത്താന്‍ അല്‍പം കൂടി സഞ്ചരിക്കണം.
വിലനിലവാരം
LXi - Rs 4.22 lakh
VXi - Rs 4.76 lakh
ZXi - Rs 5.53 lakh
LDi - Rs 5.17 lakh
VDi - Rs 5.61 lakh
ZDI - Rs 6.38 lakh


Click it and Unblock the Notifications








