സ്വിഫ്റ്റിന്‍റെ മേനിയഴക്

കൂടുതല്‍ ഫ്ലൂയിഡിക് സ്വഭാവം ശരീരഭാഷയില്‍ ആവാഹിച്ചിരിക്കുന്നു. ഡയമെന്‍ഷനുകളില്‍ വന്ന മാറ്റം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ലെങ്ത് 90 മില്ലിമീറ്റര്‍ വര്‍ധിച്ചിരിക്കുന്നു. വിഡ്ത് 40 എംഎം വര്‍ധിച്ചു. വീല്‍ബേസ് 40 മില്ലിമീറ്റര്‍ കൂട്ടിയിട്ടുണ്ട്.
പിന്‍ ഡോറിനോട് ചുണ്ടു ചേര്ക്കുന്ന ടെയ്‍ല്‍ ലാമ്പ് അതിമനോഹരമായിരിക്കുന്നു. ഹെഡ്‍ലാമ്പിനും വലിപ്പം കൂടിയിട്ടുണ്ട്. മിററില്‍ ഒ ആര്‍ വി എം ടേണ്‍ ഇന്‍ഡിക്കേറ്റര്‍. റിയര്‍ സ്പോര്‍ട്സ് ആന്റിന, 15 ഇഞ്ച് സിഗ്നേചര്‍ അലോയ്കള്‍, പുഞ്ചിരി തൂകുന്ന പുതിയ ഗ്രില്‍...
നിറങ്ങള്‍
മെറ്റാലിക് ബ്ലേസിംഗ് റെഡ്
മെറ്റാലിക് ടോര്‍ക്ക് ബ്ലൂ
മെറ്റാലിക് സില്‍ക്കി സില്‍വര്‍
മെറ്റാലിക് പേള്‍ ആര്‍ക്ടിക് വൈറ്റ്
മെറ്റാലിക് ഗ്ലിസ്റ്റിംഗ് ഗ്രേ
മെറ്റാലിക് മിഡ്‍നൈറ്റ് ബ്ലാക്
അടുത്ത താളില്‍
സ്വിഫ്റ്റ് വിലനിലവാരം


Click it and Unblock the Notifications








