പുതിയ സ്വിഫറ്റിന്‍റെ ജനിതക ഘടന

New Swift
ഇന്റീരിയര്‍

'പ്രീമിയംനെസ്' അനുഭവിപ്പിക്കാന്‍ കഴിയുന്ന ഇന്റീരിയര്‍ എന്ന മാരുതിയുടെ വാഗ്ദാനം തള്ളിക്കളയേണ്ട കാര്യമില്ല. അകത്തു കയറുന്ന ആരെയും അതിശയം കൊണ്ട് പൊറുതി മുട്ടിക്കുന്ന ക്വാളിറ്റി ഉല്‍പന്നങ്ങളാണ് ഇന്റീരിയറിനായി സ്വിഫ്റ്റ് സ്വീകരിച്ചിട്ടുള്ളത്. ഉയര്‍ന്ന നിലവാരമുള്ള അപ്‌ഹോള്‍സ്റ്ററി ഉപയോഗിച്ചിരിക്കുന്നു.

പുതിയ സ്വിഫ്റ്റില്‍ ഉയര്‍ന്ന സംരക്ഷണ വലയങ്ങള്‍ തീര്‍ത്തിട്ടുണ്ട്. ഡ്യുവല്‍ എയര്‍ബാഗുകളാണ് ഒന്നാമത്തെ പ്രത്യേകത. അടിയന്തിര സാഹചര്യങ്ങളില്‍ സഹായത്തിനെത്തുവാന്‍ ബ്രേക് അസിസ്റ്റ് ഘടിപ്പിച്ചിരിക്കുന്നു. വേഗ നിയന്ത്രണ സംവിധാനങ്ങളോടു കൂടിയ ആന്റി ബ്രേക്കിംഗ് സിസ്റ്റം, തുരുമ്പ് തടയുന്നതിന് ശേഷിയുള്ള ഉയര്‍ന്ന സാങ്കേതികതയില്‍ തയ്യാര്‍ ചെയ്ത സ്റ്റീല്‍ ഷീറ്റുകള്‍ എന്നിവ പ്രത്യേകതകളാണ്.

കറുപ്പിന്റെ വിതാനത്തിനിടയില്‍ ക്രോം-വെള്ളി രേഖകള്‍ അസാമാന്യമായ തിളക്കം നല്‍കുന്നു. ഇത് ഇന്‍ഡസ്ട്രിയില്‍ ഒരു പുതുക്കമാണെന്ന അവകാശവാദവുമുണ്ട്.

ട്രന്‍ഡി ലിക് പ്രദാനം ചെയ്യുന്ന പുതിയ സെന്റര്‍ കണ്‍സോള്‍ ഡാഷ്‌ബോര്‍ഡിനെ സമ്പന്നമാക്കിയിരിക്കുന്നു. ക്രമീകരിക്കാവുന്ന കപ് ഹോള്‍ഡര്‍ സജ്ജീകരിച്ചിട്ടുണ്ട്. സില്‍വര്‍ അക്‌സന്റുള്ള ത്രീ സ്‌പോക് സ്റ്റിയറിംഗ് വീല്‍.

അടുത്ത താളില്‍
നിറങ്ങള്‍

More from DriveSpark

Article Published On: Wednesday, August 17, 2011, 15:44 [IST]
English summary
The country's largest car-maker Maruti Suzuki India on Wednesday launched the new version of its premium hatchback Swift. Built on an all-new platform, the company and its suppliers have invested over Rs 500 crore on the new car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X