ഫോഴ്സ് വണ്‍ എസ് യു വി നാളെ

പുതിയ എസ് യു വി ആഗസ്റ്റ് 19-ന് ഇറങ്ങുമെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നു കഴിഞ്ഞു. ഫോര്‍വാല്‍ ഡ്രൈവിലും ടൂ വീല്‍ ഡ്രൈവിലും കാര്‍ ലഭ്യമാകും. എന്നാല്‍ 4 2 പതിപ്പ് വിപണിയിലെത്താന്‍കുറച്ച് താമസമുണ്ടെന്ന് കമ്പനി പറയുന്നു. വിപണിയിലെത്തിയ ഘട്ടത്തില്‍ തന്നെ 400 യൂണിറ്റുകള്‍ വിറ്രഴിക്കാം എന്നതാണ് ഫോഴ്സിന്‍റെ പ്രതീക്ഷ.
ഫോഴ്സ് വണ്‍ എസ് യു വിയില്‍ ഉയര്‍ന്ന ആഡംബര സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്ന് വാഗ്ദാനമുണ്ട്. കാറിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തു വിട്ടിട്ടില്ല. എങ്കിലും ലഭ്യമായ ചില വിവരങ്ങള്‍ ഇവിടെ നല്‍കുന്നു


Click it and Unblock the Notifications








