ഫോഴ്സിന്‍റെ നെഞ്ചകം

ശക്തമായ ഈ എന്‍ജിന്‍ തന്നെയാണ് പുതിയ എസ് യു വിയുടെ പ്രധാന ആകര്‍ഷണം എന്നു പറയാം.
2.2 ലിറ്ററിന്‍റെ എന്‍ജിന്‍ 140 കുതിരശക്തി പ്രകടിപ്പിക്കുന്നു, 3,800 ആര്‍ പി എമ്മില്‍. ടോര്‍ക്ക് 315 എന്‍ എം @ 1600 ആര്‍ പി എം. ഡൈംലറിന്‍റെ മാന്വല്‍ ഗിയര്‍ ബോക്സാണ് എന്‍ജിന്‍ ശേഷി ചക്രങ്ങളിലേക്ക് ആവാഹിക്കുന്നത്.
പോര്‍ഷെ, ഫെരാരി തുടങ്ങിയ പ്രീമിയം സ്പോര്‍ട്സ് കാറുകള്‍ക്ക് ഘടകഭാഗങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന ലോട്ടസില്‍ നിന്നാണ് ഫോഴ്സ് വണ്‍ അതിന്‍റെ സസ്പെന്‍ഷന്‍ സ്വന്തമാക്കിയിരിക്കുന്നത്. ടാറ്റ ആര്യ, മഹീന്ദ്ര സ്കോര്‍പിയോ എന്നിവയ്ക്കു വേണ്ടിയും ലോട്ടസ് ഘടകഭാഗങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.
അടുത്ത താളില്‍
ഫോഴ്സ് ഡിസൈന്‍ ചൈനയില്‍ നിന്ന്?


Click it and Unblock the Notifications








