ചാമ്പ്യന്‍ ലോറ ഇന്ത്യയില്‍

ഡ്രൈവിംഗ് ത്രില്‍ ആഗ്രഹിക്കുന്ന പ്രീമിയം കാര്‍ ഉപഭോക്താക്കളെയാണ് ലോറ ലക്ഷ്യമിടുന്നത്. യുവാക്കളില്‍ ശ്രദ്ധയൂന്നുന്നതിനാല്‍ പ്രകടനത്തിനപ്പുറം സ്റ്റൈലിന്‍റെ കാര്യത്തിലും ലോറ ആര്‍ എസ് മനസ്സുവെച്ചിട്ടുണ്ട്. കാറുമായി വൈകാരിക ബന്ധം സ്ഥാപിക്കാനിഷ്ടപ്പെടുന്ന യുവാക്കളെയാണ് തങ്ങള്‍ക്കു വേണ്ടതെന്ന് സ്കോഡ ഡയറക്ടര്‍ തോമസ് കൗള്‍ പറയുന്നു.
പരമാവധി ഡ്രൈവിംഗ് ആനന്ദം പകര്‍ന്നു നല്‍കാനുള്ളതെല്ലാം ലോറ ആര്‍ എസില്‍ ഒരുക്കിയിട്ടുണ്ട്. സുഖസൗകര്യത്തിനും സുരക്ഷയ്ക്കും പേരുകേട്ട സ്കോഡ മോഡലുകളുടെ നിരയില്‍ പ്രധാനിയാണ് ലോറ ആര്‍ എസ്. ലോറയുടെ കൂടുതല്‍ വിശേഷങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക


Click it and Unblock the Notifications








