റേസ്‍ട്രാക്കില്‍ നിന്ന് നേരിട്ട്

Posted By:

Next »

« Previous

To Follow DriveSpark On Facebook, Click The Like Button
Laura RS
പരമാവധി ഡ്രൈവിംഗ് ആനന്ദം പകര്‍ന്നു നല്‍കാനുള്ളതെല്ലാം ലോറ ആര്‍ എസില്‍ ഒരുക്കിയിട്ടുണ്ട്. സുഖസൗകര്യത്തിനും സുരക്ഷയ്ക്കും പേരുകേട്ട സ്കോഡ മോഡലുകളുടെ നിരയില്‍ പ്രധാനിയാണ് ലോറ ആര്‍ എസ്. ലോറയുടെ കൂടുതല്‍ വിശേഷങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക

സൗന്ദര്യത്തിന്‍റെ കാര്യത്തിലും പ്രകടനത്തിന്‍റെ കാര്യത്തിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല ലോറ ആര്‍ എസ്. റേസ്ട്രാക്കില്‍ നിന്ന് കുതിച്ചെത്തിയാണ് ഇവന്‍ നിങ്ങളുടെ ഗാരേജില്‍ സ്ഥാനം പിടിക്കാന്‍ പോകുന്നത്.

ലതര്‍ സീറ്റുകള്‍, ത്രീ സ്പോക് സ്റ്റിയറിംഗ് വീലില്‍ ഓഡിയോ നിയന്ത്രണ സംവിധാനമടക്കമുള്ള സവിശേഷതകള്‍ ഒരുക്കിയിട്ടുണ്ട്. തുകലുറയിട്ട സ്റ്റിയറിംഗ് വീല്‍. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍.

അസാധ്യമായ എക്സ്റ്റീരിയര്‍ സൗന്ദര്യം ലോറയ്ക്കുണ്ട്. ട്രാക്കില്‍ പൊസിഷനില്‍ നില്‍ക്കുന്ന അത്‍ലറ്റിന്‍റെ ഭാവം. 16 ഇഞ്ച് അലോയ് വീലുകള്‍, പിന്‍വശത്ത് എയ്റോഡൈനമിക് സ്പോയ്‍ലര്‍. പുകതുപ്പുവാന്‍ ക്രോമില്‍ തീര്‍ത്ത ഇരട്ടക്കുഴല്‍ തുപ്പാക്കി.

നാല് നിറങ്ങളില്‍ ലോറയെ വരച്ചിരിക്കുന്നു സ്കോഡ. സ്പ്രിന്‍റ് യെല്ലോ, റേസ് ബ്ലൂ, കാന്‍ഡി വൈറ്റ്, മാജിക് ബ്ലാക് എന്നിങ്ങനെ.

അടുത്ത താളില്‍

ലോറ ആര്‍ എസ് വില

Next »

« Previous

English summary
Skoda India has launched the Skoda Laura RS with a starting price of Rs.15.19. The rally inspired version of the Laura is powered by the same 1.8-litre TSI petrol engine found in the regular Laura.
Story first published: Thursday, September 1, 2011, 12:15 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark