ടൊയോട്ട 105% വളര്‍ന്നു

2012 സെപ്തംബറില്‍ ടൊയോട്ട വിറ്റത് 6,235 യൂണിറ്റുകളായിരുന്നു.
എട്യോസ് 2,951 യൂണിറ്റും എട്യോസ് ലിവ 2,975 യൂണിറ്റും വിറ്റു. ടൊയോട്ട ഇന്നോവ 4,765 യൂണിറ്റ് വിറ്റുപോയപ്പോള്‍ കൊറോള ആള്‍ട്ടിസ് 994 യൂണിറ്റ് വിറ്റഴിച്ചു. ഫോര്‍ച്യൂണര്‍ വിറ്റത് 1,078 യൂണിറ്റാണ്.
ഫോക്സ്‍വാഗണ്‍ ഇന്ത്യ 39 ശതമാനം വളര്‍ന്നു. 6,845 യൂണിറ്റാണ് സെപ്തംബറില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേമാസത്തില്‍ 4,663 യൂണിറ്റാണ് വിറ്റഴിച്ചത്.
പോളോയും വെന്‍റോയുമാണ് ഫോക്സ്‍വാഗണിന്‍റെ വില്‍പനയിലെ മുന്‍നിര താരങ്ങള്‍. 6,335 യൂണിറ്റ് വില്‍പനയാണ് രണ്ട് മോഡലും ചേര്‍ന്ന് ഫോക്സ്‍വാഗണിന് നേടിക്കൊടുത്തത്. ഫോക്സ്‍വാഗണ്‍ ജീറ്റ 423 യൂണിറ്റ് വിറ്റുപോയി.
ടാറ്റയ്ക്ക് വളര്‍ച്ച, നാനോയ്ക്ക് ഇടിവ്


Click it and Unblock the Notifications








