ആഘോഷിക്കാന്‍ മഹീന്ദ്രക്കും കാരണം

Mahindra XUV 500
2011 സെപ്തംബറിലെ വില്‍പനക്കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ഹ്യൂണ്ടായ് മോട്ടോഴ്സ് 12.4 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം കമ്പനി 51,444 യൂണിറ്റ് വില്‍പന നടത്തി.

ഹ്യൂണ്ടായിയുടെ കയറ്റുമതിയിലും വര്‍ധനയുണ്ട്.11 ശതമാനം കണ്ടാണ് വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ 19,688 യൂണിറ്റ് എന്നതില്‍ നിന്ന് 21,853 യൂണിറ്റിലേക്ക് കയറ്റുമതി കൂട്ടാന്‍ ഹ്യൂണ്ടായ്ക്ക് കഴിഞ്ഞു.

ഇന്ത്യന്‍ വിപണി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹാച്ച്ബാക്ക് ഇയോണ്‍ കൂടി രംഗത്തെത്തുന്നതോടെ വില്‍പനയില്‍ വന്‍ വര്‍ധനയാണ് ഹ്യൂണ്ടായ് പ്രതീക്ഷിക്കുന്നത്.

വന്നടുത്ത ഫെസ്റ്റിവ് സീസണില്‍ ഫോര്‍ഡിന് ആഘോഷിക്കാന്‍ ന്യാമായ കാരണമുണ്ട്. 35 ശതമാനത്തിന്‍റെ വര്‍ധനയാണ് ഫോര്‍ഡ് കഴിഞ്ഞമാസം വില്‍പനയില്‍ കൈവരിച്ചത്. മൊത്തം 90,612 യൂണിറ്റ് വിപണിയില്‍ ഫോര്‍ഡ് വിറ്റഴിച്ചു.

ആള്‍ ന്യൂ ഫിയസ്റ്റ, ഫോര്‍ഡ് ഫിഗോ തുടങ്ങിയ താരങ്ങള്‍ വിപണിയില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചത്.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സെപ്തംബര്‍ മാസം 28 ശതമാനം കണ്ട് വിപണിവളര്‍ച്ച നേടി. മൊത്തം 2,23,451 യൂണിറ്റ് വാഹനങ്ങള്‍ മഹീന്ദ്ര വിറ്റഴിച്ചു.

More from DriveSpark

Article Published On: Sunday, October 2, 2011, 15:42 [IST]
English summary
When the sales report of 2011 September came out, many car companies increased their sales in the Indian market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X