ഹോണ്ട പരുങ്ങലില്‍

Honda Accord
2011 സെപ്തംബറിലെ വില്‍പന കണക്കെടുത്തപ്പോള്‍ ഹോണ്ടയുടെ നില പരുങ്ങലില്‍. 38 ശതമാനം കണ്ടാണ് ഹോണ്ട സീല്‍ ഇടിഞ്ഞിരിക്കുന്നത്.

4,758 യൂണിറ്റാണ് കഴിഞ്ഞ മാസത്തെ മൊത്തം വില്‍പന. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 7,728 യൂണിറ്റ് വില്‍പന നടന്നിരുന്നു.

ഹോണ്ട ജാസ്സ് 596 എണ്ണം വിറ്റുപോയി. ഹോണ്ട സിറ്റിയാണ് കൂടുതല്‍ വിറ്റത്. 3,720 യൂണിറ്റ്. പ്രൂമിയം സെഡാനായ സിവിക് 117 എണ്ണവും അക്കോര്‍ഡ് 137 യൂണിറ്റും വിറ്റു. എസ് യു വിയായ ഹോണ്ട സിആര്‍-വി 17 എണ്ണമാണ് വിറ്റുപോയത്. കഴിഞ്ഞ മാസം വിപണിയിലെത്തിയ ബ്രിയോ 171 യൂണിറ്റ് വില്‍പന നടന്നു.

ആഘോഷിക്കാന്‍ മഹീന്ദ്രക്കും കാരണം

More from DriveSpark

Article Published On: Sunday, October 2, 2011, 13:59 [IST]
English summary
Honda Siel Cars India today said it sold 4,758 units in September, registering a decline of 38.43 per cent over the same period last year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X