വിക്രമനും പോഷെയും

6,500 ആര്‍പിഎമ്മില്‍ 385 കുതിരശക്തിയുണ്ട് പോഷെ കരെരയ്ക്ക്. 419.83 എന്‍ എം ടോര്‍ക്ക്. കേവലം നാലര സെക്കന്‍ഡുകൊണ്ട് 100 കിമി ദൂരം പിടിക്കും. 3.8 l സിസിയാണ് എന്‍ജിന്‍ ഡിസ്‍പ്ലെസ്മെന്‍റ്. പോഷെ കരെരയുടെ എന്‍ജിന്‍ സ്ഥാനം പിന്‍വശത്താണ്.
5.2 എഫ് എസ് ഐ ക്വട്രോ എന്‍ജിനാണ് ഓഡി ആര്‍ 8 സ്പൈഡര്‍ കൂപെയുടെ ഉള്ളില്‍ മിടിക്കുന്നത്. 525 കുതിരശേഷിയാണ് ഇവനുള്ളത്. 1,15,32,000 രൂപ വിലവരും ആര്‍ 8-ന്.
മണിക്കൂറില്‍ 313 കിമിയാണ് സ്പൈഡറിന്‍റെ വേഗം. 4.1 സെക്കന്\ഡികള്‍ കൊണ്ട് 100 കിമി വേഗം പിടിക്കാന്‍ ഇവന് കഴിയും.
ഒരു ഫെരാരിയും ലംബോര്‍ഗിനി ഗല്ലാര്‍ഡോയുമാണ് വിക്രമിന്‍റെ അടുത്ത സ്വപ്നം. മിസ്‌തുബുഷി പജീറോ, ടൊയോട്ട ഇന്നോവ എന്നിവയും വിക്രമിന്‍റെ ഗാരേജിലുണ്ട്.


Click it and Unblock the Notifications