ഷാരൂഖിന്‍റെ ഭാര്യക്ക് ഫേറ്റണ്‍ സമ്മാനം

Gouri Khan
പുറത്തിറങ്ങാനിരിക്കുന്ന രാവണ്‍ സിനിമയ്ക്കുവേണ്ടി എത്ര കാറുകള്‍ തവിടുപൊടിയാക്കിയെന്നത് സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമല്ല. ഒരു കാര്യം മാത്രം ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. രാവണ്‍ സിനിമ തകര്‍ത്തെറിഞ്ഞ കാറുകളുടെ കൂട്ടത്തില്‍ നിരവധി ഫോക്സ്‍വാഗണ്‍ കാറുകളും ഉണ്ട്. സിനിമയിലെ ഫോക്സ്‍വാഗണ്‍ കാറുകളുടെ തകര്‍പ്പന്‍ പങ്കാളിത്തം വിപണിവളര്‍ച്ചയ്ക്ക് സഹായകമാകുമെന്നാണ് ഫോക്സ്‍വാഗണിന്‍റെ പ്രതീക്ഷ.

ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണയായി ഫോക്സ്‍വാഗണ്‍ ഒരു സമ്മാനം നല്‍കുന്നു. രാവണിലെ നായകന്‍ ഷാരൂഖ് ഖാനിന്‍റെ ഭാര്യയും രാവണ്‍ സിനിമയുടെ നിര്‍മാതാവുമായ ഗൗരി ഖാന് ഫോക്സ്‍വാഗണ്‍ നല്‍കുന്ന സമ്മാനം ഒരു ഫേറ്റണ്‍ കാറാണ്. അതെ, ഒരു ഫോക്സ്‍വാഗണ്‍ ഫേറ്റണ്‍!

രാവണില്‍ മികച്ച പ്രകടനം തന്നെയാണ് ഷാരൂഖിനൊപ്പം ഫോക്സ്‍വാഗനും കാഴ്ചവെച്ചിട്ടുള്ളതെന്ന് ഈ റിപ്പോര്‍ട്ടുകളില്‍ നിന്ന് നമുക്ക് അനുമാനിക്കാവുന്നതാണ്. എന്തായാലും ഫോക്സ്‍വാഗണ്‍ ഫേറ്റണിനെക്കുറിച്ച് അടുത്ത താളില്‍ അടുത്തറിയാം.

More from DriveSpark

Article Published On: Tuesday, October 11, 2011, 15:57 [IST]
English summary
Here you car read the technical specifications of Volkswagen Phaeton.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X