ഫേറ്റണും രാവണും

എക്സ്റ്റീരിയറില്‍ ഹെഡ്‍ലൈറ്റ്സ് ക്ലീനിംഗ് സിസ്റ്റം, ക്രോം അലങ്കാരം എന്നിവയുമുണ്ട്. ആഡംബരക്കാറുകളുടെ സവിശേഷതയായ ഡേടൈം റണ്ണിംഗ് ലൈറ്റുകളും ഘടിപ്പിരിക്കുന്നു.
ഉള്ളില്‍, ഡാഷ്‍ബോര്‍ഡ് പോപ്ലാര്‍ മരത്തിന്‍റെ ഫിനിഷില്‍ ലഭ്യമാണ്. ഡാഷ്‍ബോര്‍ഡില്‍ അനലോഗ് ക്ലോക്ക് ഘടിപ്പിച്ചിട്ടുണ്ട്.
ഇലക്ട്രോണിക് സണ്‍ബ്ലൈന്‍ഡ്, ഇലക്ട്രോണിക് സണ്‍റൂഫ്, റെയ്ന്‍ സെന്‍സറുകള്‍, വുഡ് സ്റ്റിയറിംഗ് വീല്‍, എട്ട് എയര്‍ബാഗുകള്‍ തുടങ്ങിയവ മറ്റ് പ്രധാന സവിശേഷതകള്‍.
6250 ആര്‍പിഎമ്മില്‍ 280 കുതിരശക്തിയാണ് എന്‍ജിനുള്ളത്. 3500 ആര്‍ പി എമ്മില്‍ 370 എന്‍ എം ടോര്‍ക്കും ലഭിക്കും.


Click it and Unblock the Notifications








