ഇയോണും ആള്‍ട്ടോയും: ഒരു താരതമ്യം

Hyundai Eon
ലോഞ്ച് ചെയ്യാനൊരുങ്ങുന്ന വാഹനം ഋതുമതിയായ പെണ്‍കിടാവിനെപ്പൊലെയാണ്. "വിപണി"യിലേക്കുള്ള യാത്രയെക്കുറിച്ചുള്ള യാഥാര്‍ഥ്യബോധം വന്ന് കാര്‍ വീര്‍പ്പുമുട്ടും. കളിചിരികളും ഊഹാപോഹങ്ങളും ഒടുങ്ങും. ജാതകത്തില്‍ എന്തെല്ലാം എഴുതിവെച്ചരിക്കുന്നുവെന്ന് ആശങ്കപ്പെടും. "കഴിഞ്ഞ ഫ്രാങ്ക്ഫര്‍ട്ടിലല്ലേ കണ്ടത്, ഇത്രപെട്ടെന്നോ?" എന്ന് നാട്ടുകാരികള്‍ ചിലര്‍ താടിക്ക് കൈകൊടുക്കും...

ഹ്യൂണ്ടായിയുടെ ഇയോണിന്‍റെ കാര്യത്തിലും പതിവുള്ളതൊക്കെ സംഭവിച്ചു. ഊഹങ്ങളും പോഹങ്ങളും മറ്റും. അവ സൈബറിലെമ്പാടും ചിതറിക്കിടക്കുന്നു. അവയില്‍ നിന്ന് നെല്ലും പതിരും നീക്കാനുള്ള ശ്രമത്തോടൊപ്പം ആള്‍ട്ടോയും ഇയോണും തമ്മിലെന്ത് എന്നുകൂടി പരിശോധിക്കുന്നു.

ഇന്ത്യന്‍ വിപണിയില്‍ ഒന്നാമന്‍ ഇന്നും മാരുതി സുസുക്കി തന്നെയാണ്. സാന്‍ട്രോയുമായി വിപണിയിലെത്തിയ ഹ്യൂണ്ടായ് എന്ന കൊറിയക്കാരന്‍ പിന്നാലെയുണ്ട്. വേള്യം വിപണിയില്‍ മാരുതിക്കുള്ള നിലവിലെ സ്ഥാനം തന്നെയാണ് ഹ്യൂണ്ടായിയുടെ ലക്ഷ്യം. ഇക്കാരണത്താല്‍ ഇയോണ്‍ എന്ന പിറവി അത്യന്തം ഗൗരവത്തോടെ കാണേണ്ട ഒന്നുതന്നെയാണ്. സൂത്രവാക്യങ്ങളില്‍ ഒന്നു പാളിയാല്‍ അത് അതീവഗുരുതരമായിത്തന്നെ ഹ്യൂണ്ടായിയുടെ ലക്ഷ്യങ്ങളെ ബാധിക്കും എന്നുറപ്പ്. മത്സരം ആള്‍ട്ടോയുമായിട്ടാണ്. മാസത്തില്‍ മുപ്പതിനായിരത്തില്‍പരം യൂണിറ്റുകള്‍ വിറ്റുപോകുന്ന ബ്രാന്‍ഡ്.

സ്പേസ്-മൈലേജ് മന്ത്രവും ഇയോണ്‍ ഡിസൈനും

More from DriveSpark

Article Published On: Tuesday, October 11, 2011, 19:28 [IST]
English summary
The competition between Hyundai and Maruti Suzuki has slightly comedown in the recent past and it is all set to heat up with the launch of the new Hyundai Eon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X