ബദല്‍ ഇന്ധനങ്ങള്‍

കാര്‍ബണ്‍ ബഹിര്‍ഗമനം സംബന്ധിച്ച ആശങ്കകളും പുതിയ അന്വേഷണങ്ങള്‍ക്ക് പിന്നിലെ പ്രേരകശക്തിയാണ്. ഹൈബ്രിഡ് കാറുകള്‍ എന്ന പേരില്‍ ബദല്‍ മാര്‍ഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി വാഹനങ്ങള്‍ ഇപ്പോള്‍ ലോക വിപണിയില്‍ ഉണ്ട്. എന്നാല്‍ സാമ്പത്തിക അര്‍ത്ഥത്തില്‍ ഇത് ശരിയായ ഒരു ബദലല്ല എന്നതാണ് സത്യം.
ഓട്ടോമൊബൈല്‍ മേഖലയില്‍ ഇന്ന് അംഗീകരിക്കപ്പെട്ടിട്ടുള്ള ബദല്‍ ഇന്ധനങ്ങളെക്കുറിച്ചുള്ള ഒരു ചര്‍ച്ചയാണിവിടെ. കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് സാധ്യതയുണ്ടെങ്കില്‍ അവ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വായിക്കുവാന്‍ അടുത്ത താളിലേക്ക് നീങ്ങുക.


Click it and Unblock the Notifications








