ഇയോണിന്‍ ഇദയം

ഹ്യൂണ്ടായ് ഐ 10-ന്‍റെ 1.1 ലിറ്റ‍ര്‍ എന്‍ജിന്‍ 3 സിലിണ്ടര്‍വല്‍ക്കരിച്ചതാണ് ഇയോണിന്‍റെ 0.8 ലിറ്റര്‍ ഹൃദയം. ഹ്യൂമ്ടായ് എന്‍ജിന് 4 സിലിണ്ടറുകളാണുള്ളത്. ഇയോണിന്‍റെ എന്‍ജിന്‍ 55 കുതിരകളുടെ ശക്തി പകരുന്നു. ഹ്യൂണ്ടായ് സാന്‍ട്രോയുടെ 5 സ്പീഡ് ഗിയര്‍ബോക്സ് ഇയോണ്‍ സ്വന്തമാക്കിയ കാര്യം നേരത്തെ പറഞ്ഞുവല്ലോ. ഇവനാണ് എന്‍ജിന്‍ ശേഷി ചക്രങ്ങളിലേക്ക് പകരുന്നത്.

എതിരാളിയായ മാരുതി ആള്‍ട്ടോയുടെ എന്‍ജിന്‍ നല്‍കുന്നത് 47 കുതിരശക്തിയാണ്. ഇയോണിന് വിപണിവിജയം ലഭിക്കുമെന്ന് മുന്‍കൂട്ടിപ്പറയാന്‍ ഏതൊരാളെയും ധൈര്യപ്പെടുത്തുന്ന ഘടകം മൈലേജാണ്. എആര്‍എഐ കണക്കു പ്രകാരം 21.1 കിമി മൈലേജാണ് ലിറ്ററിന് ലഭിക്കുക. മാരുതി ആള്‍ട്ടോ 800 സിസിയുടേത് 15.2 ആണെന്നോര്‍ക്കുക.

ആള്‍ട്ടോയെ അപേക്ഷിച്ച് വിലയില്‍ ശരാശരി 10,000 രൂപയുടെ വര്‍ധന കണ്ടേക്കാമെങ്കിലും ഇയോണ്‍ നല്‍കുന്ന പുതിയ സവിശേഷതകളെ പരിഗണിക്കുമ്പോള്‍ അതൊരു പ്രധാന ഘടകമേയല്ലെന്നു കാണാം. കൊച്ചി അങ്ങാടിയില്‍ ഇയോണിന്‍റെ വില നിലവാരം മുഴുവനായും താഴെ നല്‍കിയിരിക്കുന്നു. ഇത് എക്സ്ഷോറൂം വിലയാണ്.

ഹ്യൂണ്ടായ് ഇയോണ്‍ ഡി-ലൈറ്റ് (പെട്രോള്‍) - Rs. 2,69,999
ഹ്യൂണ്ടായ് ഇയോണ്‍ ഡി-ലൈറ്റ് (ഒ) (പെട്രോള്‍) - Rs. 2,91,869
ഹ്യൂണ്ടായ് ഇയോണ്‍ ഇറ (പെട്രോള്‍) - Rs. 3,11,869
ഹ്യൂണ്ടായ് ഇയോണ്‍ മാഗ്ന (പെട്രോള്‍) - Rs. 3,36,869
ഹ്യൂണ്ടായ് ഇയോണ്‍ മാഗ്ന (ഒ) (പെട്രോള്‍) - Rs. 3,46,869
ഹ്യൂണ്ടായ് ഇയോണ്‍ സ്പോര്‍ട്സ് (പെട്രോള്‍) - Rs. 3,71,869

ഹ്യൂണ്ടായ് ഇയോണ്‍ റിവ്യൂ

More from DriveSpark

Article Published On: Thursday, November 10, 2011, 17:34 [IST]
English summary
Hyundai Eon posted a better space of competition in the Mini Compact car segment in India. Here is a comprehensive review.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X