കാറിനകത്ത് കുടിക്കരുത്, തിന്നരുത്!

നഗര സഞ്ചാരത്തിനിടയില്‍ കാറിനകത്തുവെച്ച് ഭക്ഷണം കഴിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ എല്ലാ വിന്‍ഡോകളും താഴ്ത്തി വെക്കാന്‍ ശ്രദ്ധിക്കുക. ഇത് കാറിനകത്തെ ഭക്ഷമഗന്ധത്തെ അകറ്റും.
സ്റ്റിയറിംഗ് വീല്‍ പിടിക്കുമ്പോള്‍ ആ കൈയൊന്നു നന്നായി കഴുകിയാല്‍ നന്നായിരിക്കും. കാറിന്‍റെ ഇന്‍റീരിയരില്‍ കൈ ചെല്ലുന്നിടമെല്ലാം നാശമാക്കാന്‍ കഴുകാത്ത കൈ കാരണമാകും.
ആഴ്ചയിലൊരിക്കല്‍ അല്ലെങ്കില്‍ മാസത്തിലൊരിക്കലെങ്കിലും കാറിന്‍റെ ഇന്‍റീരിയര്‍ വൃത്തിയാക്കണം. ഇന്‍റീരിയര്‍ ഡീറ്റെയ്‍ലിംഗ് നടത്തുന്നതും നല്ലതാണ്. ഇതില്‍ പ്രത്യേകമായി വൈദഗ്ധ്യം നേടിയവരെ വിപണിയില്‍ ലഭ്യമാണ്.


Click it and Unblock the Notifications








