ആര്യ, മാന്‍സ, വിസ്ത, ഇസിഎസ് വിലക്കിഴിവില്‍

ടാറ്റ ഇന്‍ഡിക വിസ്തയ്ക്ക് 10,000 രൂപയാണ് ഡിസ്കൊണ്ട്. 40,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്. മിനിമം ഡൗണ്‍ പേയ്മെന്‍റ് 30,000 രൂപ.
ടാറ്റ ഇന്‍ഡിഗോ ഇസിഎസ്സിന് 10,000 രൂപ ഡിസ്കൗണ്ടുണ്ട്. 40,000 എക്സ്ചേഞ്ച് ബോണസ്, 35,000 ഡൗണ്‍ പേയ്മെന്‍റ്.
ടാറ്റ ആര്യ ക്രോസ്സോവറിന്‍റെ ഡിസ്കൗണ്ട് ഞെട്ടിക്കുന്നതാണ്. ടൊയോട്ട ഇന്നോവയ്ക്കെതിരെ നിലപാടെടുത്തിരിക്കുന്ന ഈ ക്രോസ്സോവര്‍ വില്‍പന വര്‍ധിപ്പിക്കാനുള്ള കൊണ്ടു പിടിച്ച ശ്രമത്തിലാണെന്നു പറയാം. 1.75 ലക്ഷമാണ് ഡിസ്കൗണ്ട്! ഇതോടൊപ്പം 40,000 രൂപ എക്സ്ചേഞ്ച് ബോണസ്സുമുണ്ട്.1.99 ലക്ഷം രൂപയാണ് ഡൗണ്‍ പേയ്മെന്‍റ്.


Click it and Unblock the Notifications








