പുതിയ ഡിസൈര്‍ പ്രകടനം

1.2 ലിറ്ററിന്‍റെ പെട്രോള്‍ എന്‍ജിന്‍ 6000 ആര്‍പിഎമ്മില്‍ 87 കുതിരശക്തി പ്രദാനം ചെയ്യുന്നു. ടോര്‍ക്ക് 114 എന്‍എം. 1.3 ലിറ്ററിന്‍റെ ഡീസല്‍ എന്‍ജിന്‍റെ ശേഷിയില്‍ ഇത്തിരി കുറവുണ്ട്. 75 കുതിരകളുടെ ശേഷിയാണ് ഈ എന്‍ജിന്‍ നല്‍കുക. ടോര്‍ക്കിലാണ് ഈ എന്‍ജിനില്‍ വര്‍ധനയുള്ളത്. 2000 ആര്‍പിഎമ്മില്‍190 എന്‍ എം.
പെട്രോള്‍ പതിപ്പിന് 19.6 കിലോമീറ്ററും ഡീസലിന് 23.4 കിലോമീറ്ററുമാണ് പുതിയ ഡിസൈറിന്‍റെ മൈലേജ്.


Click it and Unblock the Notifications








