ആള്‍ട്ടോ ഇടിഞ്ഞു സ്വിഫ്റ്റ് മുന്നോട്ട്

സ്വിഫ്റ്റ്, എസ്റ്റിലോ, റിറ്റ്സ് എന്നീ കോംപാക്ട് കാറുകളും ഡിസൈര്‍ സെഡാനും മാത്രമാണ് പൊസിറ്റീവായ വില്‍പന കാഴ്ചവെച്ചത്. ഡിസൈര്‍ വില്‍പന 60.06 ശതമാനം കണ്ട് ഉയര്‍ന്നു. 16,451യൂണിറ്റില്‍ നിന്ന് 10,278 യൂണിറ്റിലേക്കാണ് ഉയര്‍ന്നത്.
എസ് എക്സ്4, കിസാഷി എന്നീ കാറുകളും വില്‍പയില്‍ പകുതിയോളം ഇടിഞ്ഞു. എസ് എക്സ്4 കഴിഞ്ഞ വര്‍ഷം ഇതെ കാലയളവില്‍ എസ് എക്സ്4 മോഡല്‍ 3,632 യൂണിറ്റ വിറ്റഴിച്ചുവെങ്കില്‍ ഈ വര്‍ഷം മാര്‍ച്ചില്‍ 1,520 എന്ന നിലയിലേക്ക് താഴ്ന്നു. കിസാഷി സെഡാന്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 103 മോഡലുകള്‍ വിറ്റഴിച്ചെങ്കില്‍ ഇത്തവണയത് 48 യൂണിറ്റായി കൂപ്പുകുത്തി.


Click it and Unblock the Notifications








