ഐ20 ഐജന്‍ വില

ഈ വക കാര്യങ്ങള്‍ പ്രത്യേകം പരിഗണിച്ചു വേണം വിലനിലവാരത്തിലേക്ക് കടക്കുവാന്‍. ഏത് സെഗ്മെന്‍റിലും എതിരാലികളെക്കാള്‍ വിലയില്‍ അല്‍പം ഉയര്‍ന്നു നില്‍ക്കുന്നവയാണ് ഹ്യൂണ്ടായ് കാറുകള്‍ എന്നുകാണാം. ക്വാളിറ്റിയിലും ഈ ഉയര്‍ച്ചയുണ്ടെന്നത് ഈയവസരത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക.
ഹ്യൂണ്ടായ് ഐ20 ഐജന്‍ (ഫ്ലൂയിഡിക് പതിപ്പ് 2012) ദില്ലി എക്സ്ഷോറൂം വിലനിലവാരം
ഹ്യൂണ്ടായ് ഐ20 ഐജന്‍ ഇറ പെട്രോള്‍ 4,73,400
ഹ്യൂണ്ടായ് ഐ20 ഐജന്‍ മാഗ്ന പെട്രോള്‍ 4,97,310
ഹ്യൂണ്ടായ് ഐ20 ഐജന്‍ മാഗ്ന (ഒ) പെട്രോള്‍ 5,27,278
ഹ്യൂണ്ടായ് ഐ20 ഐജന്‍ സ്പോര്‍ട്സ് പെട്രോള്‍ 5,75,247
ഹ്യൂണ്ടായ് ഐ20 ഐജന്‍ ആസ്ത പെട്രോള്‍ 6,21,082
ഹ്യൂണ്ടായ് ഐ20 ഐജന്‍ ആസ്ത (ഒ) വിത് സണ്‍റൂഫ് പെട്രോള്‍ 6,65,894
ഹ്യൂണ്ടായ് ഐ20 ഐജന്‍ സ്പോര്‍ട്സ് എടി പെട്രോള്‍ 7,67,405
ഹ്യൂണ്ടായ് ഐ20 ഐജന്‍ ഇറ ഡീസല്‍ 5,96,405
ഹ്യൂണ്ടായ് ഐ20 ഐജന്‍ മാഗ്ന ഡീസല്‍ 6,20,243
ഹ്യൂണ്ടായ് ഐ20 ഐജന്‍ മാഗ്ന (ഒ) ഡീസല്‍ 6,50,213
ഹ്യൂണ്ടായ് ഐ20 ഐജന്‍ സ്പോര്‍ട്സ് ഡീസല്‍ 6,98,183
ഹ്യൂണ്ടായ് ഐ20 ഐജന്‍ ആസ്ത ഡീസല്‍ 7,44,013


Click it and Unblock the Notifications








