ഐ20 ഐജനിന്‍റെ സുരക്ഷ

Hyundai i20 iGen
സെഗ്മെന്‍റില്‍ ആദ്യമെന്നു വിശേഷിപ്പിക്കാവുന്ന റിയര്‍ പാര്‍ക്കിംഗ് കാമറ ഒരു പ്രധാന സവിശേഷതയാണ്. കാബിന്‍ മിററിലാണ് ഇതിന്‍റെ ഡിസ്പ്ലേ ഘടിപ്പിച്ചിരിക്കുന്നത്. ഇലക്ട്രോ ക്രോമിക് മിറര്‍ ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. രാത്രി ഡ്രൈവിംഗിലെ പ്രധാന കാഴ്ചാപ്രശ്നമായ പിന്‍വാഹനങ്ങളുടെ ഹെ‍ഡ്‍ലാമ്പ് പ്രതിഫലനം ചെറുക്കാന്‍ ഈ കണ്ണാടിക്ക് കഴിവുണ്ട്.

കാബിനില്‍ നല്ലവായു ലഭ്യമാക്കാന്‍ ക്ലീന്‍ എയര്‍ ക്ലസ്റ്റര്‍ അയണൈസര്‍ ഘടിപ്പിച്ചിട്ടുണ്ട്. വെളിച്ചം മങ്ങുമ്പോള്‍ സ്വയം പ്രവര്‍ത്തിക്കുന്ന ഓട്ടോ ഹെഡ്‍ലൈറ്റ് കണ്‍ട്രോള്‍ സിസ്റ്റം, 6 എയര്‍ബാഗുകള്‍, റിയര്‍ ഡിസ്ക് ബ്രേക്കുകള്‍, മഴ മനസ്സിലാക്കുന്ന വൈപ്പറുകള്‍ എന്നിവയും സുരക്ഷാ സന്നാഹങ്ങളില്‍ പെടുന്നു.

ഐ20യിലെ സ്മാര്‍ട്ട് പെഡല്‍ സിസ്റ്റം സുരക്ഷാ സംവിധാനങ്ങളില്‍ എടുത്തു പറയേണ്ട ഒന്നാണ്. ചില അപകട സന്ദര്‍ഭങ്ങളില്‍ ബ്രേക്കും ആക്സിലേറ്ററും ഒരുമിച്ച് ചവിട്ടാന്‍ സാധ്യതയുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രസ്തുത സംവിധാനം പ്രശ്നത്തിന്‍റെ കിടപ്പുവശം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നു. ആക്സിലറേറ്റര്‍ ഇവിടെ പ്രവര്‍ത്തിക്കുകയില്ല; ബ്രേക്ക് മാത്രം പ്രവര്‍ത്തിക്കുന്നു.

ഐ20 ഐജന്‍ വില

More from DriveSpark

Article Published On: Thursday, March 29, 2012, 16:35 [IST]
English summary
The 2012 version of I20 has been launched in India unexpectedly. The new car, which christened as i20 iGen 2012, brings a lot of improvements and many new, first-in-class features in it. You can read a review here.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X