ഹ്യൂണ്ടായ് ഐ20 ഐജന്‍ കൊണ്ടുവരുന്നവ

Hyundai i20 iGen
ഹ്യൂണ്ടായ് ഐ20 ഐ ജന്‍ (എന്നുവെച്ചാല്‍ ജനറേഷന്‍) എന്നാണ് പുതിയ പതിപ്പിന്‍റെ ഔദ്യോഗിക നാമം. ഇക്കഴിഞ്ഞ ജനീവ മോട്ടോര്‍ഷോയിലാണ് ഐ20 ഐ ജന്‍ ആദ്യമായി മുഖം കാണിച്ചത്. ഒട്ടും താമസിക്കാതെ തന്നെ ഇന്ത്യയിലെത്തുകയും ചെയ്തു. ഐ20 ഫ്ലൂയിഡിക് പതിപ്പ് ആദ്യമിറങ്ങുന്നത് ഇന്ത്യയിലാണെന്നും അറിയുക.

പുതിയ ഐ20യുടെ പെട്രോള്‍ എന്‍ജിന്‍ അപ്‍ഗ്രേഡ് ചെയ്തിട്ടുണ്ട്. കൂടുതല്‍ പവര്‍, മൈലേജ് എന്നിവയാണ് അപ്‍ഗ്രേഡിലൂടെ ലക്ഷ്യം വെച്ചത്. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഇപ്പോള്‍ ഏതാണ്ട് 84 കുതിരകളുടെ ശേഷി ഈ എന്‍ജിന്‍ പകരുന്നുണ്ട്. നേരത്തെ ഇത് 80 കുതിരശേഷിയായിരുന്നു. എആര്‍എഐയുടെ കണക്കു പ്രകാരം 18.5 കിമിയാണ് മൈലേജ് ലഭിക്കുന്നത്.

1.4 ലിറ്ററിന്‍റെ പെട്രോള്‍ എന്‍ജിന്‍ മാറ്റങ്ങളില്ലാതെ സ്ഥാപിച്ചിരിക്കുന്നു.ഈ ഗാമ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പതിപ്പിന് 100 കുതിരകളുടെ കരുത്താണുള്ളത്. 1.4 ലിറ്ററിന്‍റെ സിആര്‍ഡിഐ ഡീസ്ല‍ എന്‍ജിന്‍ 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സാണുള്ളത്. പകരുന്നത് 90 കുതിരശേഷി. 136 എന്‍ എം കുതിരശേഷി. ബെസ്റ്റ് ഇന്‍ ക്ലാസ് ടോര്‍ക്ക് ഈ എന്‍ജിന്‍ നല്‍കുന്നു: 219 എന്‍ എം.

ഐ20 ഐജനിന്‍റെ സുരക്ഷ

Most Read Articles

Malayalam
English summary
The 2012 version of I20 has been launched in India unexpectedly. The new car, which christened as i20 iGen 2012, brings a lot of improvements and many new, first-in-class features in it. You can read a review here.
Story first published: Thursday, March 29, 2012, 16:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X