പടനിലങ്ങളില്‍ റ്റാട്രയുടെ മുന്നേറ്റം

നമ്മുടെ വിഷയം ഇതൊന്നുമല്ല. എന്താണ് റ്റാട്ര? എന്തൊക്കെയാണ് ഇവര്‍ ചെയ്തു കൂട്ടുന്നത്? ഇന്ത്യയില്‍ ഇവര്‍ക്ക് എന്തര് പണി തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
1897ലാണ് ചെക്കോസ്ലാവാക്യയില്‍ റ്റാട്ര ജന്മം കൊള്ളുന്നത്. പാസഞ്ചര്‍ കാര്‍ നിര്‍മിച്ചു കൊണ്ടാണ് രംഗപ്രവേശം. തൊട്ടടുത്ത വര്‍ഷം തന്നെ കമ്പനിയില്‍ നിന്നുള്ള ആദ്യത്തെ ട്രക്കും വിപണിയിലെത്തി. കുതിരകളെ പൂട്ടാത്ത തേരുകള്‍ എന്ന പേരില്‍ അന്നത്തെ ഒരു ഓട്ടോമൊബൈല്‍ മാഗസിനായ ലാ ലോക്കോമോട്ടിന്‍ ഓട്ടോമൊബൈലില്‍ വന്ന ചിത്രങ്ങളാണ് മോട്ടോര്‍ ഘടിപ്പിച്ച കാറുകള്‍ക്കു വേണ്ടിയുള്ള ശ്രമങ്ങളിലേക്ക് റ്റാട്രയുടെ എന്‍ജിനീയര്‍മാരെ തിരിച്ചു വിട്ടത്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും പഴക്കമേറിയ കാര്‍ നിര്‍മാണ ഫാക്ടറി റ്റാട്രയുടേതാണ്. 1950ലാണ് ഈ ഫാക്ടറി നിലവില്‍ വന്നത്.
ട്രാറ്റയുടെ പട്ടാള ട്രക്കുകള്‍


Click it and Unblock the Notifications








