ട്രാറ്റയുടെ പട്ടാള ട്രക്കുകള്‍

ഈയിടെ റ്റാട്ര അവതരിപ്പിച്ച ടി 810 - 1ആര്‍0ആര്‍26 6X6 ഐആര്‍ ട്രക്ക് വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മരുഭൂമികളില്‍ ഉപോയോഗിക്കാനുള്ള സന്നാഹങ്ങളോടെയാണ് ഈ വാഹനം വരുന്നത്. 5 ടണ്ണാണ് ഈ വാഹനത്തിന്‍റെ ശേഷി. സൗദി അറേബ്യയില്‍ നിരവധി മിലിട്ടറി ടെസ്റ്റുകള്‍ വിജയകരമായി ടി 810 പൂര്‍ത്തിയാക്കിയിട്ടുണ്ട്.
മറ്റൊരു വാഹനം ടി 815 ആണ്. 8.5 ടണ്‍ ആണ് ഈ ട്രക്കിന്‍റെ ശേഷി. ലിക്യൂഡ് കൂള്‍ഡ് എന്‍ജിനും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമാണ് 815നിന് നല്‍കിയിട്ടുള്ളത്.


Click it and Unblock the Notifications








