എര്‍റ്റിഗയുടെ ഹൃദയം മിടിക്കുമ്പോള്‍

രണ്ട് എന്‍ജിനുകളാണ് എര്‍റ്റിഗയ്ക്കുള്ളതെന്ന് പറഞ്ഞല്ലോ? പെട്രോളും ഡീസലും. സുസുക്കിയുടെ കെ സീരീസ് എന്‍ജിനുകളിലെ ഏറ്റവും പുതിയ പതിപ്പുമായി പുറത്തിറങ്ങുന്ന ആദ്യ ഇന്ത്യന്‍ കാറാണ് എര്‍റ്റിഗ.

1.4 ലിറ്റര്‍ വിവിടി എന്‍ജിനാണ് എര്‍റ്റിഗയുടെ പെട്രോള്‍ പതിപ്പിനുള്ളത്. 1.3 ലിറ്ററിന്‍റെ ഡിഡിഐഎസ് സൂപ്പര്‍ ടര്‍ബോ വിജിടി ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച് എര്‍റ്റിഗയുടെ ഡീസല്‍ പതിപ്പ് വരും.

പെട്രോള്‍ എന്‍ജിന്‍ പകരുന്നത് 95 കുതിരകളുടെ ശക്തിയാണ്, 6000 ആര്‍പിഎമ്മില്‍. 130 എന്‍ എം ആണ് ടോര്‍ക്ക്, 4000 ആര്‍പിഎമ്മില്‍. 16.02 കിലോമീറ്ററാണ് ഈ എന്‍ജിന്‍ നല്‍കുന്ന മൈലേജ്.

ഡീസല്‍ എന്‍ജിന്‍ പകരുന്നത് 4000 ആര്‍പിഎമ്മില്‍ 90 കുതിരകളുടെ ശേഷിയാണ്. 1750 ആര്‍പിഎമ്മില്‍ 200 എന്‍ എം ആണ് ടോര്‍ക്ക്. 20.77 കിലോമീറ്ററാണ് മൈലേജ്. 5 സ്പീഡ് മാന്വല്‍ ഗിയറുകളാണ് എന്‍ജിനുകളുടെ കരുത്ത് ചക്രങ്ങളിലേക്ക് പകരുന്നത്.

More from DriveSpark

Article Published On: Thursday, April 12, 2012, 18:33 [IST]
English summary
Maruti Ertiga has been launched in Indian market. It is the first MPV of Maruti Suzuki. Here you can go through a review.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X