വിലയുടെ ഒരു വില!

വിലയില്‍ വളരെ കോണ്‍ഷ്യസ് ആയ ഒരു ഉപഭോക്തൃ സമൂഹമാണ് ഇന്ത്യന്‍ വിപണിയില്‍ ഇന്നുള്ളത്. ഇതാണ് ഇന്നോവയെ ബാധിക്കാന്‍ പോകുന്ന ഒരു ഘടകം, ഒരു പക്ഷേ ഒരേയൊരു ഘടകം. ഇന്നോവയുടെ പെട്രോള്‍ പതിപ്പിന്‍റെ ബേസ് വേരിയന്‍റ് 9.5 ലക്ഷത്തിന്‍റെ ചുറ്റുവചട്ടത്തിലാണ് വില കണ്ടിരിക്കുന്നത്. ഇതിലും ഇത്തിരി കുറഞ്ഞ വിലയില്‍ ഒരു ടോപ് വേരിയന്‍റ് എര്‍റ്റിഗ ലഭിക്കുന്നു എന്നത് അത്ര നിസ്സാരമായ കാര്യമല്ല. എന്നാല്‍ ഇതുകൊണ്ടുമാത്രം ഇന്നോവ ആക്രമിക്കപ്പെടുമെന്ന് കരുതുന്നതും തെറ്റാണ്.

എങ്ങനെയെന്നാല്‍, എര്‍റ്റിഗയുടെ സീറ്റിംഗ് 2+3+2 ആണ്. ഇന്നോവയുടേതിന് സമാനം. എന്നാല്‍ പിന്‍സീറ്റില്‍ ഇന്നവയ്ക്കുള്ളത്ര സ്ഥലസൗകര്യം എര്‍റ്റിഗ പ്രദാനം ചെയ്യുന്നില്ല. കുട്ടികള്‍ക്ക് സംവരണം ചെയ്യപ്പെട്ടത് എന്നു ചൂണ്ടിക്കാണിക്കാം ഇതിനെ. ഇത് ഒരു വലിയ പോരായ്മ തന്നെയാണ് താരതമ്യം ചെയ്യുമ്പോള്‍.

പറഞ്ഞുവന്നത്, ഇന്നോവയ്ക്കായി പോകുന്നവനെ തിരിച്ചുവിടാന്‍ ഒരുപക്ഷേ എര്‍റ്റിഗയ്ക്ക് കഴിഞ്ഞേക്കില്ല എന്നാണ്. എന്നാല്‍ എംയുവി വിപണിയില്‍ ബദലുകളില്ലാതിരുന്ന കാലത്ത് മറ്റ് വഴികളില്ലാതെ ഇന്നോവയുടെ ബേസ് വേരിയന്‍റ് തിരഞ്ഞുപോയ ആ വിഭാഗം മാരുതി എര്‍റ്റിഗയിലേക്ക് ഇനി തിരിഞ്ഞേക്കും. അതായത് പൊട്ടന്‍ഷ്യന്‍ ഉപഭോക്താവ് എന്നു വിളിക്കുന്ന ആ വിഭാഗം ഇന്നോവയ്ക്കൊപ്പം ഇനിയുമുണ്ടാകും.

എര്‍റ്റിഗയുടെ ഹൃദയം മിടിക്കുമ്പോള്‍

More from DriveSpark

Article Published On: Thursday, April 12, 2012, 18:39 [IST]
English summary
Maruti Ertiga has been launched in Indian market. It is the first MPV of Maruti Suzuki. Here you can go through a review.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X