ഇന്ത്യയിലെ അഞ്ച് മൈലേജ് ആഡംബരകാറുകള്‍

നിസ്സാന്‍ 370Z സ്പോര്‍ട്സ് കാര്‍ ടെസ്റ്റ് ഡ്രൈവ് നടക്കുമ്പോള്‍ ഒരുത്തന്‍ കയറി ചോദിച്ചു: 'ഈ വണ്ടിക്ക് എത്ര മൈലേജ് കിട്ടും?' കൂടി നിന്നവര്‍ കക്ഷിയെ ഒരുമിച്ച് താണുതൊഴുത് ഇപ്രകാരം പറഞ്ഞു: 'നമോവാകം'.

സ്പോര്‍ട്സ് കാറുകളുടെ മൈലേജ് ചോദിക്കുന്നതില്‍ കാര്യമില്ല എന്നെല്ലാം പറയാം. എന്നാല്‍ ഇന്ത്യക്കാരന് അത് ചോദിക്കാതെ കിടക്കപ്പൊറുതി കിട്ടില്ല എന്നതാണ് സത്യം. ആഡംബര കാറുകളുടെ കാര്യത്തില്‍ ഇത് എത്രയോ യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു എന്നും മനസ്സിലാക്കണം.

BMW 730d

പലരും ആഡംബരക്കാറുകള്‍ക്കൊപ്പം ഒരു നാനോ കാര്‍ കൂടി വാങ്ങി ഗാരേജിലിടാന്‍ ഉത്സാഹിക്കുന്നതിന്‍റെ പിന്നിലും ഈ മൈലേജ് ഘടകം പ്രവര്‍ത്തിക്കുന്നുണ്ട്. നഗരത്തിലെ ചെറിയ ആവശ്യങ്ങള്‍ക്ക് നാനോയില്‍ സഞ്ചരിക്കുകയാണ് ഇവരുടെ പതിവ്. കൂടുതല്‍ മേലേജ്, മികച്ച ട്രാഫിക് കൈകാര്യം തുടങ്ങിയ നിരവധി മെച്ചങ്ങള്‍ ഇതിനുണ്ട്.

ആഡംബരത്തിന്‍റെ 'എന്‍ട്രി ലെവലു'കാരായവര്‍ക്ക് മൈലേജ് ഒരു പ്രധാന നോട്ടം തന്നെയാണ്. കത്തിച്ചു കളയാന്‍മാത്രം അവരുടെ പക്കല്‍ ഉണ്ടെങ്കില്‍ തന്നെ ചെലവാക്കാനുള്ള മാനസികാവസ്ഥ ഉണ്ടാകണമെന്നില്ല. മറ്റൊന്ന് ആഡംബരക്കാറാണെന്നു (Luxury Car) വെച്ച് മൈലേജ് പാടില്ല എന്ന് നിയമമൊന്നും ഇല്ലല്ലോ എന്ന് ചിലര്‍ ചോദിക്കും. അതിലും ന്യായമുണ്ട്. 'ചീപ്പ് ലക്ഷ്വറി'യാണ് ഇന്ന് ഇന്ത്യന്‍ ഉപഭോക്താവ് തെരഞ്ഞുനടക്കുന്നത്.

ആഡംബര മൈലേജിന് നമോവാകം

More from DriveSpark

Article Published On: Tuesday, April 24, 2012, 12:41 [IST]
English summary
Here you can read about Top 5 fuel-efficient luxury cars in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X