ഹോണ്ടയ്ക്ക് മൂന്നിരട്ടി വളര്‍ച്ച

Honda Brio
ഏപ്രില്‍ മാസത്തെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ഹോണ്ട സീല്‍ കാര്‍സിന്‍റെ വില്‍പനയില്‍ മികച്ച മുന്നേറ്റം. 7,075 യൂണിറ്റ് വാഹനങ്ങളാണ് ആകെ വിറ്റഴിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2,012 യൂണിറ്റ് വിറ്റഴിച്ചതിന്‍റെ സ്ഥാനത്താണിത്.

ഹോണ്ടയുടെ പ്രകടനം മിക്കവാറും ബ്രിയോ, ജാസ് എന്നീ ഹാച്ച്ബാക്ക് മോഡലുകളെ ആശ്രയിച്ചാണ് നടന്നതെന്നു പറയാം. ഹോണ്ട പ്ലാന്‍റിന്‍റെ പൂര്‍ണശേഷി ഉപയോഗപ്പെടുത്തിത്തുടങ്ങിയത് വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴാണ്. മികച്ച ബുക്കിംഗാണ് പുതുതിയാ വിപണിയിലെത്തിയ ഹോണ്ട ബ്രിയോ ചെറുകാറിന് ലഭിക്കുന്നത്.

അതേസമയം ജനറല്‍ മോട്ടോഴ്സ് വില്‍പന പിന്നാക്കം വലിഞ്ഞു കഴിഞ്ഞ മാസത്തില്‍. കമ്പനി മൊത്തത്തില്‍ 8000 കാറുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 10,000 കാര്‍ വിറ്റഴിച്ചതിന്‍റെ സ്ഥാനത്താണിത്.

ബീറ്റ് ഹാച്ച്ബാക്ക് 4,586 യൂണിറ്റ് വിറ്റഴിച്ചു ഏപ്രിലില്‍. ഉയര്‍ന്ന ഇന്ധനവിലയും വിപണിയിലെ അനിശ്ചിതാവസ്ഥയുമാണ് കമ്പനിയുടെ വില്‍പനയെ താഴോട്ടുവലിച്ചതെന്ന് ജിഎം ഇന്ത്യ വൈസ് പ്രസിഡന്‍റ് പി ബാലചന്ദര്‍ പറഞ്ഞു.

More from DriveSpark

Article Published On: Thursday, May 3, 2012, 15:06 [IST]
English summary
Honda Siel Cars India has posted an impressive April sales figures after seeing steep falls in sales for most of this year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X