ചെറുകാറുകള്‍ക്ക് വിലകയറി

Maruti Suzuki Swift Dzire
മാരുതി സുസുക്കി ആള്‍ട്ടോ, സ്വിഫ്റ്റ്, ഹ്യൂണ്ടായ് ഐ10, ഐ20, ടാറ്റ ഇന്‍ഡിക എന്നീ കാറുകള്‍ക്ക് ബജറ്റിനു ശേഷം വില വര്‍ദ്ധിച്ചു കഴിഞ്ഞു. 4000 മുതല്‍ 20,000 വരെ വിവിധ വേരിയന്‍റുകള്‍ക്കനുസരിച്ച് വിലവര്‍ധന ഉണ്ടായിട്ടുണ്ട്.

വലിയ വാഹനങ്ങളുടെ ടാക്സ് 27 ശതമാനത്തിലേക്കാണ് ഉയര്‍ത്തിയിട്ടുള്ളത്. മുന്‍പിത് 22 ശതമാനമായിരുന്നു. ഹോണ്ട സിറ്റി, ടൊയോട്ട കാമ്രി തുടങ്ങിയ എക്സ്ക്യൂട്ടീവ് സെഡാനുകള്‍ക്കും ബി എം ഡബ്ലിയു എക്സ് വണ്‍, ഓഡി ക്യൂ5 തുടങ്ങിയ എസ് യു വികള്‍ക്കും 35000 മുതല്‍ രണ്ട് ലക്ഷം വരെ വില വര്‍ധിക്കാന്‍ സാധ്യത കാണുന്നു.

ആഡംബര കാറുകളായ ബി എം ഡബ്ലിയു 7 സീരീസ്, മെഴ്സിഡസ് എസ് ക്ലാസ് എന്നിവയ്ക്ക് വേരിയന്‍റുകള്‍ക്കനുസരിച്ച് നാല് ലക്ഷം വരെ വര്‍ധനയുണ്ടാകാം.

പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച കാറുകളുടെ ഇറക്കുമതി 15 ശതമാനം കൂടി ചെലവേറിയതാകും. ഏതാണ്ട് 40000 ഡോളറിനു മുകളില്‍ വിലയുള്ളവയ്ക്കാണ് വര്‍ധനയുണ്ടാവുക.ഫെരാരി, പോര്‍ഷെ, ജാഗ്വര്‍, പോഷെ തുടങ്ങിയ കാറുകള്‍ക്ക് മൂന്ന് ലക്ഷത്തിലധികം വില വര്‍ധിക്കാന്‍ പുതിയ നടപടി കാരണമാകും.

ഹോണ്ട ബ്രയോയ്ക്ക് 7000 വരെ വില വര്‍ധിച്ചേക്കുമെന്നറിയുന്നു. അക്കോര്‍ഡിന് 70,000 കണ്ട് വര്‍ധിച്ചേക്കും. മഹീന്ദ്ര 3 മുതല്‍ നാല് ശതമാനം വരെയാണ് വില ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുള്ളത്.

More from DriveSpark

Article Published On: Saturday, March 17, 2012, 16:35 [IST]
English summary
Union finance minister Pranab Mukherjee has definitely taken the bite out of the car industry's positive euphoria around the February car sales increase by imposing an additional two percent excise duty on all cars. This new hike will now be passed on to the consumers with immediate effect making cars more expensive.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X