ഓട്ടോവിപണി നിരാശയില്‍

Small Car Price Hike
കേന്ദ്രബജറ്റ് ഓട്ടോ വിപണിയില്‍ പൊതുവില്‍ മ്ലാനതയാണ് ഉണ്ടാക്കിയിട്ടുള്ളത്. വിപണി ഏറെ ഭയപ്പെട്ടിരുന്ന ഡീസല്‍ കാര്‍ നികുതി വര്‍ധന ഉണ്ടായില്ല എന്നത് ആശ്വാസകരമായെങ്കിലും മറ്റ് നിര്‍ദ്ദേശങ്ങള്‍ അങ്ങേയറ്റം നിരാശാജനകമാണെന്ന് കാര്‍ നിര്‍മാതാക്കള്‍ പ്രതികരിക്കുന്നു. പലിയ കാറുകള്‍ക്കും ചെറുകാറുകള്‍ക്കും നികുതി വര്‍ധന പുതിയ ബജറ്റ് നിര്‍ദ്ദേശിക്കുന്നു. ഈയടുത്ത കാലത്ത് പല കാരണങ്ങള്‍ കൊണ്ട് കാറുകള്‍ക്ക് വില ഉയരുകയുണ്ടായി. ബജറ്റ് നിര്‍ദ്ദേശങ്ങള്‍ പുറത്തു വന്നതോടെ കാര്‍ കമ്പനികള്‍ വിലകൂട്ടല്‍ ആരംഭിച്ചിരിക്കുകയാണ്.

ബജറ്റ് അങ്ങേയറ്റം നിരാശാജനകമാണെന്ന് മെഴ്സിഡസ് ബെന്‍സ് പ്രതികരിച്ചു. നികുതി കുറയ്ക്കുമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന കമ്പനികള്‍ക്ക് ഇതൊരു തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്.

ഇലക്ട്രിക് വാഹന വിപണിക്ക് ബജറ്റ് നിരാശ സമ്മാനിച്ചതായി മഹീന്ദ്ര രേവ അറിയിച്ചു. നിരവധി നികുതികളും സെസ്സുകളും ഇലക്ട്രിക് വാഹനങ്ങളുടെ വില ഒരു ശതമാനം മുതല്‍ 1.5 ശതമാനം വരെ കൂട്ടുമെന്ന് രേവ പറയുന്നു. കാറുകള്‍ക്കുള്ള ബേസിക് എക്സൈസ് ഡ്യൂട്ടിയില്‍ ഒരു ശതമാനത്തിന്‍റെ വില വര്‍ധനയുണ്ടായിട്ടുണ്ട്. ലീതിയം അയേണ്‍ ബാറ്ററികള്‍ക്ക് നല്‍കിയിട്ടുള്ള ഇളവ് മാത്രമാണ് ചൂണ്ടിക്കാണിക്കാനുള്ളത്.എന്നാല്‍ കൗണ്ടര്‍വെയ്‍ലിംഗ് ഡ്യട്ടിയില്‍ ഒരു ശതമാനം കണ്ട് വര്‍ധിച്ചത് ബാറ്ററിയുടെ വില വര്‍ധിപ്പിക്കുമെന്നാണ് രേവ പറയുന്നത്.

More from DriveSpark

Article Published On: Saturday, March 17, 2012, 16:31 [IST]
English summary
Union finance minister Pranab Mukherjee has definitely taken the bite out of the car industry's positive euphoria around the February car sales increase by imposing an additional two percent excise duty on all cars. This new hike will now be passed on to the consumers with immediate effect making cars more expensive.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X