കാര്‍ വില്‍ക്കാനും വാങ്ങാനും ഓണ്‍ലൈന്‍

Used Car
കാര്‍ വാങ്ങുന്ന രീതികളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സംഭവിച്ചു കഴിഞ്ഞു. ഉപഭോക്താക്കള്‍ വ്യാപകമായി ഓണ്‍ലൈന്‍ മാര്‍ഗ്ഗങ്ങള്‍ തേടിത്തുടങ്ങി. ഈയിടെ ഗൂഗിള്‍ നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞത് ഇന്ത്യയില്‍ അമ്പത് ശതമാനം ഉപഭോക്താക്കളും കാര്‍ വാങ്ങാന്‍ ഓണ്‍ലൈന്‍ റിസര്‍ച്ച് ചെയ്യുന്നതായാണ്.

വാഹനം വാങ്ങുന്നതിനു മുന്‍പ് ഓണ്‍ലൈന്‍ പര്യവേക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ഒരു പൂര്‍ണ യോദ്ധാവായിട്ടാണ് കച്ചവടക്കാരന് മുമ്പില്‍ എത്തുന്നത്. വാങ്ങാന്‍ പോകുന്ന ഉല്‍പന്നത്തെ കുറിച്ച് കൃത്യമായ ധാരണകള്‍ പഠനങ്ങളിലൂടെ വളര്‍ത്തിയെടുത്തിരിക്കും. മുന്‍കാലങ്ങളെക്കാള്‍ വിദഗ്ധര്‍ മാത്രം ഉന്നയിക്കുമായിരുന്ന ചോദ്യങ്ങള്‍ വരെ ഇന്ന് സാധാരണക്കാരനായ ഉപഭോക്താവില്‍ നിന്നും പ്രതീക്ഷിക്കാം.

യൂസ്‍ഡ് കാര്‍ വിപണിയില്‍ ഓണ്‍ലൈന്‍ തരംഗം വളരെ ആഴത്തിലാണ് വീശിയടിച്ചിരിക്കുന്നത് എന്നു കാണാം. കാര്‍ വില്‍ക്കലും വാങ്ങലുമെല്ലാം ഇന്ന് ഓണ്‍ലൈന്‍ വഴിയാണ്. ഇതിനായി ഡ്രൈവ്‍സ്പാര്‍ക് ഡോട് കോം അടക്കമുള്ള നിരവധി സൈറ്റുകള്‍ ടൂളുകള്‍ വികസിപ്പിച്ചെടുത്ത് ഉപഭോക്താവിന് നല്‍കുന്നു. വളരെ വിശാലമായ ഒരു വിപണിയിടമാണ് ഉപഭോക്താവിന് തുറന്നു കിട്ടുന്നത്. ഇടനിലക്കാരെ ഒഴിവാക്കാനും ഇതുവഴി സാധിക്കുന്നു. ശരിയായ ആവശ്യക്കാരന്‍ തേടിവരുന്നു എന്നതും ഇതിന്‍റെ ഗുണമാണ്.

ഓണ്‍ലൈന്‍ വഴി യൂസ്‍ഡ് കാര്‍ വില്‍ക്കാനും വാങ്ങാനുമുള്ള ചില ടിപ്പുകളാണ് ഇവിടെ നല്‍കുന്നത്.

More from DriveSpark

Article Published On: Sunday, June 10, 2012, 14:55 [IST]
English summary
Buying a new car involves lot of research. Buyers visit official websites of carmakers as well as sites such as drivespark.com.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X