കാര്‍ പരിചരണം: ചില കുഞ്ഞു കാര്യങ്ങള്‍

Car Maintenance
കാര്‍ നാനോയാണെങ്കിലും ഉടമയ്ക്ക് അത് തന്‍റെ മെഴ്സിഡസ്സാണ്. വളരെ സ്വപ്നം കണ്ടും മോഹിച്ചു നടന്നും വാങ്ങുന്ന വാഹനത്തിന് നല്‍കുന്ന ഏത് ശ്രദ്ധയും അമിതമാവില്ല. ഏതൊരു വാഹനത്തിന്‍റെ ഏതൊരു എന്‍ജിനും ഇത്തിരി അമിതശ്രദ്ധ ആഗ്രഹിക്കുന്നുണ്ട്. എന്‍ജിനിന്‍റെ ആയുസ്സ് കൂട്ടുവാന്‍ ഇത്തരം ശ്രദ്ധയും പരിചരണവും സഹായിക്കും.

വണ്ടിയുടമ നല്‍കേണ്ട ശ്രദ്ധ എന്നത് വളരെ വലിയ കാര്യമൊന്നുമല്ല. ചില ചെറിയ ചെറിയ കാര്യങ്ങളാണ് പലപ്പോഴും വലിയ കുഴപ്പങ്ങളിലേക്ക് എത്തിക്കുന്നത്. ചെറിയ കാര്യങ്ങളില്‍ മാത്രമാണ് വാഹനമുടമയ്ക്ക് ശ്രദ്ധ വെയ്ക്കാനാവുക എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിന് ഉയര്‍ന്ന സാങ്കേതിക പരിജ്ഞാനമൊന്നും വേണ്ട.

പുതിയ വണ്ടികള്‍ വളരെ ശ്രദ്ധയോടെ തന്നെ ഉപയോഗിച്ചു തുടങ്ങേണ്ടതാണ്. ഓരോ അനക്കവും വണ്ടിക്ക് പുതിയ അനുഭവമാണെന്ന് മനസ്സിലാക്കുക. പതുക്കെ പരിചയിപ്പിച്ച് നിങ്ങളുടെ വഴിക്ക് കൊണ്ടു വരേണ്ടതുണ്ട്. വണ്ടിയോടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കുഞ്ഞുകാര്യങ്ങള്‍ അടുത്ത താളുകളില്‍ നിങ്ങള്‍ക്ക് വായിക്കാം.

More from DriveSpark

Article Published On: Saturday, August 13, 2011, 14:21 [IST]
English summary
You’ve bought your dream car and now you want to make it last at long as possible in top condition Here are some things to remember as you pull it out of the showroom.
കൂടുതല്‍... #driving #car #four wheeler
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X