കാറൊന്നു വാങ്ങണം ലോണൊന്നെടുക്കണം

ആകര്‍ഷകമായ ലോണ്‍ പദ്ധതികളുമായി ദിവസം തോറുമെന്നോണം ഫിനാന്‍സ് കമ്പനികള്‍ രംഗത്തു വരുന്നു.കാര്‍ കമ്പനികള്‍ അവരുടെ സ്വന്തം ഫിനാന്‍സിംഗ് സംവിധാനം വഴിയും ലോണുകള്‍ നല്‍കുന്നു. വാഗ്ദാനങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങി കുഴിയില്‍ ചാടാന്‍ മിക്കയാളുകള്‍ക്കും ഒരു തിടുക്കമുണ്ട്. ബുദ്ധിപൂര്‍വമായ തീരുമാനം ഇവിടെ ആവശ്യമാണ്. വേഗത്തില്‍ നടക്കുന്ന കാര്‍ വാങ്ങല്‍ എന്ന പ്രക്രിയക്കു ശേഷം വരുന്ന ലോണ്‍ അടയ്ക്കല്‍ എന്ന പ്രക്രിയ ഒരല്‍പം ദീര്‍ഘിക്കുന്നതാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ പണം പോകുന്ന വഴി അറിയില്ല.
ലോണെടുക്കാന്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ വിശദീകരിക്കുകയാണിവിടെ.


Click it and Unblock the Notifications