എണ്ണ കിനിയുന്ന ചില ടിപ്പുകള്‍

Posted By:
<ul id="pagination-digg"><li class="next"><a href="/how-to/09-16-counter-petrol-price-hike-aid0168.html">Next »</a></li></ul>
Manmohan Sing
ഇന്ധനടാങ്ക് ലോക്കറില്‍ സൂക്ഷിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. അടുത്തെങ്ങും ഇലക്ഷന്‍ വരാനില്ലെന്നു കണ്ട് സര്‍ക്കാരും കമ്പനികളും ചേര്‍ന്ന് പെട്രോള്‍ വില കുത്തനെ കൂട്ടിയിരിക്കുകയാണ്. നാലുമാസത്തിനിടയില്‍ വരുന്ന രണ്ടാമത്തെ വലിയ വില വര്‍ധനയാണിത്. ബംഗാള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ പെട്രോളിന് അഞ്ച് രൂപ കൂട്ടിയതാണ് ഇതിനു മുന്‍പത്തെ വര്‍ധന.

വളരുന്ന കാര്‍ വിപണിക്ക് അനുകൂലമായ നിലപാടല്ല അടിക്കടിയുള്ള വിലക്കയറ്റം. വ്യാവസായിക വൃത്തങ്ങളില്‍ നിന്ന് ഇതിനകം തന്നെ കാര്യമായ പ്രതിഷേധം രൂപപ്പെട്ടിട്ടുണ്ട്. കുറച്ചു വര്‍ഷം മുന്‍പു വരെ പെട്രോള്‍ കാറുകളുടെ വിപണിയായിരുന്ന ഇന്ത്യ ഇപ്പോള്‍ പെട്ടെന്ന് ഡീസല്‍ കാറുകളിലേക്ക് രക്ഷപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. ഡീസല്‍ വില സംബന്ധിച്ച് ചില നയപരമായ ആശയക്കുഴപ്പങ്ങള്‍ സര്‍ക്കാര്‍ സൃഷ്ടിച്ചിട്ടുണ്ട്. മൊത്തത്തില്‍ ഇതെല്ലാം കൂടി കാറുടമയുടെ തലയിലാണ് അവസാനം വന്നു വീഴുന്നത്.

വില നിശ്ചയിക്കുന്നത് കമ്പനികള്‍. അംഗീകരിക്കുന്നത് സര്‍ക്കാര്‍. അനുഭവിക്കുന്നത് നാട്ടുകാര്‍. ഇവിടെ കാറുടമയ്ക്ക് എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ അത് സ്വന്തം കാറില്‍ മാത്രമാണ്. നമുക്ക് തല്‍ക്കാലം അതേക്കുറിച്ച് ചിന്തിക്കാം.

പെട്രോള്‍ വിലവര്‍ധനവ് തടിയില്‍ പിടിക്കാതിരിക്കാന്‍ സഹായിക്കുന്ന ചില ടിപ്പുകളാണ് ഇവിടെ നല്‍കിയിരിക്കുന്നത്.

എണ്ണ ലാഭിക്കാന്‍ ചില ലഘുമാര്‍ഗ്ഗങ്ങള്‍

<ul id="pagination-digg"><li class="next"><a href="/how-to/09-16-counter-petrol-price-hike-aid0168.html">Next »</a></li></ul>
English summary
If you own a petrol car, then make sure you follow some of these tips to ensure the petrol price hike will not affect you as much.
Story first published: Friday, September 16, 2011, 11:37 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark