സംഖ്യാശാസ്ത്രം പറയുന്ന ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍: വരുന്ന 7 ദിനങ്ങള്‍ നിങ്ങളറിയണം ഇക്കാര്യങ്ങള്‍

By Sangeetha

വാരഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങളാണ് ഓരോരുത്തരിലും സംഭവിക്കുന്നത്. അത് അനുകൂലവും അല്ലെങ്കില്‍ പ്രതികുലവുമായ മാറ്റങ്ങളിലേക്ക് എത്തിക്കും. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ പലരിലും മാറ്റം സംഭവിക്കുന്നു. ജീവിതത്തില്‍ സംഭവിക്കുന്ന പല മാറ്റങ്ങളും നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ മികച്ച മാറ്റങ്ങളിലേക്കാണ് എത്തുന്നത്. സന്തോഷകരമായ നേട്ടങ്ങള്‍ പോലെ തന്നെ ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള സംഖ്യകള്‍ എപ്രകാരമാണ് വെല്ലുവിളിയായി മാറുന്നത് എന്നതും മനസ്സിലാക്കണം.

വരുന്ന ഒരാഴ്ചയില്‍ നിങ്ങളറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഏതൊക്കെയാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് ഏതൊക്കെയാണ് ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടിയും നിങ്ങളുടെ ഭാഗ്യം തിരിച്ചറിയുന്നതിനും വേണ്ടി ഈ ലേഖനം വായിക്കാം.


Weekly Numerology Prediction

ജന്മസംഖ്യ 1 -
നിങ്ങളുടെ ജന്മസംഖ്യ 1 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ഈ വരുന്ന ആഴ്ചയില്‍ ജോലി രംഗത്തും മുന്നേറ്റം ഉണ്ടാകും. ആത്മവിശ്വാസത്തോടെ തീരുമാനങ്ങള്‍ എടുക്കുന്നതിന് ശ്രദ്ധിക്കണം. അത് കൂടാതെ പുതിയ അവസരങ്ങള്‍ ജോലിയില്‍ നിങ്ങളെ തേടി എത്തുന്നു. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.

ജന്മസംഖ്യ 2 -
ജന്മസംഖ്യ 2 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് എല്ലാ ബന്ധവും ഗുണകരമായി മാറും എന്നതാണ്. ചെയ്യുന്ന ജോലിയില്‍ മികച്ച വിജയം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് കൂടാതെ കൂട്ടുകാരുടെയും കുടുംബത്തിന്റെയും പിന്തുണ അനുഗ്രഹമായി അനുഭവപ്പെടുന്നതിനുള്ള സാധ്യത കാണുന്നു.

ജന്മസംഖ്യ 3 -
നിങ്ങളുടെ ജീവിതത്തില്‍ വരുന്ന ഒരാഴ്ചയില്‍ അത് ക്രിയേറ്റീവ് ആയ മാറ്റങ്ങളിലേക്ക് എത്തിക്കുന്നു. അത് കൂടാതെ സാമ്പത്തിക സ്ഥിതി അനുകൂലമായി വരും. എല്ലാ ആശയങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയുന്ന സമയമാണ്. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.

ജന്മസംഖ്യ 4 -
നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ വേണം. നിക്ഷേപങ്ങള്‍ ആലോചിച്ച് മാത്രം നടത്തണം. അല്ലാത്ത പക്ഷം അത് വലിയ നഷ്ടത്തിലേക്ക് എത്തിക്കും. സാമ്പത്തിക സ്ഥിതി അനുസരിച്ച് മാത്രമേ കാര്യങ്ങളെ കൈകാര്യം ചെയ്യാന്‍ സാധിക്കൂ.


Weekly Numerology Prediction

ജന്മസംഖ്യ 5 -
നിങ്ങളുടെ ജന്മസംഖ്യ 5 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ ധാരാളം യാത്രകള്‍ നടത്തേണ്ടി വരും എന്നതാണ്. അത് മാത്രമല്ല നിങ്ങളുടെ സാമൂഹിക ഇടപെടലുകള്‍ വിജയകരമായിരിക്കും. സ്വതന്ത്രമായി ചെയ്യുന്ന കാര്യങ്ങള്‍ വിജയത്തിലേക്ക് എത്തും. എങ്കിലും അല്‍പം ശ്രദ്ധ നിങ്ങള്‍ക്ക് എല്ലാ കാര്യത്തിലും സംഭവിക്കുന്നു.

ജന്മസംഖ്യ 6 -
നിങ്ങളുടെ ജന്മസംഖ്യ 6 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ കുടുംബബന്ധങ്ങളിലും പങ്കാളിത്ത കാര്യങ്ങളിലും സന്തോഷകരമായ മാറ്റങ്ങള്‍ ഉണ്ടാകും എന്നതാണ്. അത് മാത്രമല്ല ആരോഗ്യത്തില്‍ ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കേണ്ടതാണ്. നിസ്സാര മാറ്റങ്ങളെ കൈകാര്യം ചെയ്യണം.

ജന്മസംഖ്യ 7 -
നിങ്ങളുടെ ജന്മസംഖ്യ 7 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ എല്ലാ കാര്യത്തിലും ആത്മപരിശോധന നടത്തണം എന്നതാണ്. അത് മാത്രമല്ല നിങ്ങള്‍ക്ക് പഠനം, ദീര്‍ഘകാല പദ്ധതികള്‍ എന്നിവയില്‍ നേട്ടം തേടി എത്തുന്നു. അറിവും വിദ്യാഭ്യാസ മാറ്റങ്ങളും അനുകൂലമായി വരുന്നു.

ജന്മസംഖ്യ 8-
നിങ്ങളുടെ ജന്മസംഖ്യ 8 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളില്‍ തൊഴില്‍, ബിസിനസ്സ്, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പുരോഗതി തേടി എത്തുന്നു. അത് മാത്രമല്ല എല്ലാ കാര്യങ്ങളിലും ശ്രദ്ധ അനിവാര്യമാണ്. അല്ലാത്ത പക്ഷം അത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും.

ജന്മസംഖ്യ 9 -
നിങ്ങളുടെ ജന്മസംഖ്യ 9 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളില്‍ മന:സമാധാനവും സന്തോഷവും വര്‍ദ്ധിപ്പിക്കുന്നു എന്നതാണ്. അത് മാത്രമല്ല ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ ഗുണകരമായി മാറുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതാണ്. ജോലിയില്‍ നിരവധി അവസരങ്ങള്‍ തേടി എത്തും.

Credit: Boldsky

More from DriveSpark

Article Published On: Thursday, January 15, 2026, 17:45 [IST]
English summary
This week's numerology forecast from 18th to 24th January 2026 highlights your lucky numbers, opportunities, and areas to focus for success and personal growth.
കൂടുതല്‍... #notification
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X