കാറിനകത്തെ പ്രണയം

ലക്സസ് എല്‍ എഫ് - എല്‍ സിയാണ് ലിസ്റ്റിലുള്ള മറ്റൊരു താരം. ഈ വാഹനത്തിന്‍റെ ചുവപ്പന്‍ പതിപ്പ് കിടിലനാണ്. വലന്‍റൈന്‍ ദിനത്തിനനുസൃതമായ ചില ചേരുവകള്‍ ആള്‍ട്ടറേഷന്‍ വഴി വരുത്തി സമ്മാനമായി നല്‍കാവുന്നതാണ്.
ഫിയറ്റ് 500 തീര്‍ച്ചയായും പ്രണയിനിക്ക് സമ്മാനിക്കാന്‍ പറ്റിയ മോഡലാണ് . ഇന്ത്യയില്‍ ഇത് വില്‍പനയിലുണ്ട്. രണ്ട് ഡോര്‍ മാത്രമുള്ള ഈ കാര്‍ കഴിഞ്ഞ വര്‍ഷം ഒന്നോ രണ്ടോ എണ്ണമാണ് വിറ്റുപോയതെന്നു കേള്‍ക്കുന്നു. രണ്ട് സീറ്റുള്ള ചെറുകാര്‍ 16 ലക്ഷം രൂപ നല്‍കി ആര് വാങ്ങും? പക്ഷെ പ്രണയവുമായി ബന്ധപ്പെട്ടാണെങ്കില്‍ നിന്നോടിക്കേണ്ട വാഹനമാണെങ്കിലും ആളുകള്‍ വാങ്ങിക്കോളും.
ഫോക്സ്‍വാഗണ്‍ ബീറ്റില്‍ ആള്‍ ടൈം സെക്സ് കാര്‍ എന്ന വിശേഷണം ലഭിച്ചിട്ടുള്ള വാഹനമാണ്. ബീറ്റിലിന് ഇത്തിരി ആണത്തം നല്‍കി പുതിയ പതിപ്പ് വിപണിയിലെത്തിച്ചിട്ടുണ്ട്. പെണ്ണിന് പെണ്‍ പതിപ്പും ആണിന് ആണ്‍ പതിപ്പും നല്‍കാനുള്ള സൗകര്യം ഇപ്പോഴുണ്ട് എന്നര്‍ത്ഥം. ഇത് എക്കാലത്തുമുണ്ടാവണമെന്നില്ല. സ്റ്റോക്ക് തീരും വരെ മാത്രം.
പ്രണയത്തിന്‍റെ കാര്‍നിറം


Click it and Unblock the Notifications