സര്‍ഗ്ഗാത്മകതയുടെ നിറം

ഡീപ് പര്‍പിള്‍ നിറവും വളരെ അപൂര്‍വമാണ്. ഇത്തരം നിറത്തിലുള്ള കാറുകളുടെ ഉടമകള്‍ വളരെ ക്രിയേറ്റീവ് ആയിരിക്കുമെന്നാണ് പറയപ്പെടുന്നത്. ഇവര്‍ സ്വാതന്ത്ര്യത്തെ അത്യധികം ഇഷ്ടപ്പെടുന്നു. പ്രസ്തുത സ്വാതന്ത്ര്യത്തെ ടിയാന്‍ വളരെയേറെ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.
സ്വര്‍ണ നിറമുള്ള കാറുകളുടെ ഉടമയെ വിലയിരുത്തുന്നത് ആഡംബര പ്രിയരെന്നാണ്. എത്ര കിട്ടിയാലും ഇവര്‍ക്ക് മതിയാവില്ലെന്നും പറയപ്പെടുന്നു. കാരണം, ആഡംബര സൗകര്യങ്ങള്‍ എവിടെക്കണ്ടാലും അത് അനുഭവിക്കുക എന്നത് ഇക്കൂട്ടരുടെ ഒരു ശീലമാണ്.


Click it and Unblock the Notifications








