ഗര്‍ഭിണികള്‍ കാറോടിക്കുമ്പോള്‍

Pregnancy
കാറുകളില്‍ കാര്‍ഗോ സ്പേസിന് വളരെയേറെ പ്രാധാന്യം ഇന്നുണ്ട്. കൂടുതല്‍ കാര്‍ഗോ സ്പേസ് നല്‍കിക്കൊണ്ട് കാറുകള്‍ ഇറക്കുവാനും അത് സുപ്രധാന സവിശേഷതകളുടെ പട്ടികയില്‍ പെടുത്തി പരസ്യം ചെയ്യുവാനും കമ്പനികള്‍ മത്സരിക്കുന്നു.

കാര്‍ഗോയ്ക്ക് ഇത്രയധികം വില കല്‍പിക്കുന്ന ആളുകള്‍ അതിനെക്കാളൊക്കെ വിലപ്പെട്ട ഒരു കാര്‍ഗോ ഇനത്തെ അവഗണിക്കാറാണ് പതിവ്. ഗര്‍ഭിണികള്‍ സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതെയും മറ്റ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും കാറില്‍ ഇരിക്കുന്നത് അല്ലെങ്കില്‍ കാറോടിക്കുന്നത് കാണുമ്പോള്‍ ദുര്‍ബലഹൃദയര്‍ വിലപിക്കുന്നു. എത്ര അരക്ഷിതം ആ കാര്‍ഗോ!

ഇന്ത്യന്‍ നിരത്തുകളില്‍ വണ്ടിയോടിക്കുമ്പോള്‍ വളരെയധികം ശ്രദ്ധ വേണം എന്നത് വീണ്ടും എടുത്തു പറയേണ്ട കാര്യമില്ല. ഗര്‍ഭിണികളാണെങ്കില്‍ പരമാവധി വണ്ടി ഓടിക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് ഉചിതമായിരിക്കും. എന്നാല്‍ ചില ദുര്‍ബല ഹൃദയകള്‍ക്ക് ഇതിന് സാധിച്ചു എന്നു വരില്ല. പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുമ്പോഴും വണ്ടി ഞാനോടിക്കാം എന്നവര്‍ ആവശ്യപ്പെടും. ആരറിഞ്ഞു, വയറ്റിലിരിക്കുന്ന ടിയാന്‍ ഒരു ഭാവി മൈക്കേല്‍ ഷൂമാക്കര്‍ ആയിത്തീരില്ലെന്ന്?

ഏതായാലും ഭാവി ഷൂമാക്കര്‍മാരുടെ അമ്മമാരും അച്ഛന്മാരും അറിയേണ്ടുന്നതിലേക്കായി ചില ടിപ്പണികള്‍ ഇവിടെ നല്‍കിയിരിക്കുന്നു. ഇവ കൃത്യമായി അനുസരിച്ച് ഷൂമാക്കര്‍ക്ക് സുരക്ഷിതമായി ഭൂമിയിലെത്തുവാനുള്ള സാഹചര്യം ഒരുക്കുക.

More from DriveSpark

Article Published On: Monday, August 8, 2011, 13:19 [IST]
English summary
When you’re pregnant, you don’t necessarily have to be driving to be carrying precious cargo. To protect your own safety, as well as the safety of your unborn baby, some extra precautions need to be taken
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X