കാറും ഉടമയുടെ സ്വഭാവവും

Car
ലംബോര്‍ഗിനി കാറുകളുടെ ഉടമകളെ കിറുക്കന്മാരായാണ് വിശേഷിപ്പിക്കാറ്. ഇത്തിരി കിറുക്കില്ലെങ്കില്‍ ലംബോര്‍ഗിനി പോലൊരു കാര്‍ വാങ്ങേണ്ട കാര്യമില്ലെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്ന വസ്തുത. എന്നാല്‍ വിഷയത്തിന്‍റെ തീവ്രത അതിലും കവിഞ്ഞു നില്‍ക്കുന്നു.

അസാമാന്യമായ വേഗതയില്‍ കാറോടിക്കുക എന്നത് മാത്രമല്ല ലംബോര്‍ഗിനി ഉടമകളുടെ വിനോദം. കാര്‍ എവിടെയെങ്കിലും കൊണ്ടു പോയി ഒന്നു ചാര്‍ത്തിയാലേ അവര്‍ക്ക് സമാധാനമാകൂ. ഇത് കാണിക്കുന്നത് കാറും കാറുടമയും തമ്മിലുള്ള സ്വഭാവത്തിന്‍റെ സാമ്യമാണ്. ലംബോര്‍ഗിനി എന്ന പേര്‍ തന്നെയുള്ള ആ 'ലക്കുകേട്' അതിന്‍റെ ഉടമകള്‍ക്കുമുണ്ടെന്ന് സാരം.

കാറിന്‍റെ സ്വഭാവവും അതിന്‍റെ ഉടമയുടെ സ്വഭാവവും തമ്മില്‍ വേര്‍തിരിക്കാനാവാത്ത ബന്ധമുണ്ടെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാറിന്‍റെ ഡിസൈന്‍, എന്‍ജിന്‍ ശേഷി, ഗ്രില്ലിന്‍റെ രൂപവും വലിപ്പവും തുടങ്ങി നിരവധി കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഉടമയുടെ സ്വഭാവത്തെയും തിരിച്ചറിയാം എന്നതാണ് കാര്യം.

വീതി കൂടിയ ഗ്രില്ലുള്ള കാറുകളുടെ ഉടമകള്‍ വളരെ കോപിഷ്ഠരായിരിക്കുമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇവര്‍ മുന്‍പില്‍ സഞ്ചരിക്കുന്ന വാഹനങ്ങളുടെ മൂട്ടില്‍ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ തങ്ങളുടെ കാര്‍ കൊണ്ടുചാര്‍ത്തും. ഉടന്‍ തന്നെ പുറത്തിറങ്ങി തന്‍റെ ചാര്‍ത്തലിന് ഇരയായ കാറിന്‍റെ ഡ്രൈവര്‍ക്കിട്ട് രണ്ട് കൊടുക്കുകയും മൂന്നോ നാലോ തെറി വിളിക്കുകയും ചെയ്യും.

അപമര്യാദക്കാരന്‍ ബിഎംഡബ്ലിയു

More from DriveSpark

Article Published On: Sunday, October 30, 2011, 17:27 [IST]
English summary
Researchers have found that people instinctively attach human personality traits to cars. Here is a review.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X