അപമര്യാദക്കാരന്‍ ബിഎംഡബ്ലിയു

Cae
വലിയ വിന്‍ഡ് സ്ക്രീനുള്ള കാറിന്‍റെ ഉടമകള്‍ കുട്ടികളെപ്പോലെ നിഷ്കളങ്കരും സന്തുഷ്ടരുമായിരിക്കും എന്ന് മറ്റൊരു പഠനം പറയുന്നു.

ബി എം ഡബ്ലിയു കാറുകളുടെ ഉടമകള്‍ക്ക് റോഡില്‍ അപമര്യാദയായി പെരുമാറാല്‍ പ്രത്യേകം പരിശീലനം തന്നെ ലഭിച്ചിട്ടുണ്ടാകണമെന്ന് മറ്റൊരു പഠിതാവ് സംശയിക്കുന്നു. അതേസമയം ജപ്പാന്‍ കമ്പനികളുടെ ചെറുകാറുകളുടെ ഉടമകള്‍ അങ്ങേയറ്റത്തെ മര്യാദയാണ് റോഡുകളില്‍ കാണിക്കുക. നമ്മുടെ നാട്ടില്‍ മാരുതി സുസുക്കിയുടെ ചെറുകാറുകള്‍ കൂടുതലുള്ളതു കൊണ്ട് മേല്‍പറഞ്ഞ ജാപ്പാനിക സമാധാനം റോഡുകളില്‍ ഉണ്ടെന്ന് സമാധാനിക്കുക.

നിസ്സാന്‍ മൈക്രയുടെ ഉടമകള്‍ വലിയ അനുസരണാശീലത്തിന്‍റെ വക്താക്കളും പ്രയോക്താക്കളുമാണ്.

സ്ത്രീകളുടെ കാര്‍ എന്നറിയപ്പെടുന്ന ഫോക്സ്‍വാഗണ്‍ ബീറ്റില്‍ അങ്ങേയറ്റത്തെ സന്തുഷ്ടി പകരുന്ന കാറാണെന്ന് പഠനങ്ങള്‍ക്ക് അഭിപ്രായമുണ്ട്. അതേസമയം മെഴ്സിഡസ് ഇ ക്ലാസ് കാറുകള്‍ക്ക് ചെറിയ ഞരമ്പ് രോഗത്തിന്‍റെ പ്രശ്നമുണ്ടെന്ന് പറയപ്പെടുന്നു. എന്നുവെച്ച് ഇതില്‍ സഞ്ചരിക്കുന്നവരെ ഞരമ്പ് രോഗിയെന്ന് വിളിക്കാന്‍ തിടുക്കപ്പെടരുത്. പഠനങ്ങള്‍ അങ്ങനെ പലതും പറയും.

ചില കാറുകളും അവയുടെ സ്വഭാവവും

Most Read Articles

Malayalam
English summary
Researchers have found that people instinctively attach human personality traits to cars. Here is a review.
Story first published: Sunday, October 30, 2011, 17:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X